വിജി പിണറായി

My blogs

About me

Gender Male
Industry Technology
Occupation Asst. Manager - IT
Location പിണറായി, കേരളം, India
Introduction ചരിത്രപ്രസിദ്ധമായ പിണറായി ഗ്രാമത്തില്‍ ജനനം. മൂന്നാം വയസ്സു മുതല്‍ വിദ്യാഭ്യാസ കാലം മുഴുവന്‍ അയല്‍ ഗ്രാമമായ കാവുംഭാഗത്ത്. രണ്ടു ദശാബ്ദത്തോളമായി മഹാരാഷ്ട്രയില്‍. ചുരുക്കിപ്പറഞ്ഞാല്‍ ‘മുഴുവന്‍ സമയ പ്രവാസി’. ‘പണമില്ലാത്തവന്‍ പിണം’ എന്ന അവസ്ഥ സമൂഹത്തില്‍ നിലനില്‍ക്കുന്നതു കൊണ്ടും പണിയെടുക്കാതെ പണം വരില്ലെന്നതു കൊണ്ടും സോഫ്റ്റ്‌വെയര്‍ എന്‍‌ജിനീയര്‍ എന്ന ‘ലേബല്‍’ വഹിക്കുന്നു. എന്നെപ്പറ്റി കൂടുതല്‍ അറിയണമെന്നുള്ളവര്‍ക്ക് http://vijipinarayi.info ഇവിടേക്കു വരാം.
Interests Books, Creative Writing, Travelling (long-distance, preferably walking), Music (slow melodies)