Jishnudev Pulinkuzhy

My blogs

About me

Gender Male
Location Kodungallur, Kerala, India
Introduction ജിഷ്ണുദേവ് പുളിങ്കുഴി 1985 മെയ് മാസം 3-ന് ഇരിങ്ങാലക്കുട മാപ്രാണത്തു ജനിച്ചു. മായന്നൂർ ജവഹർ നവോദയ വിദ്യാലയത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം നാവികസേനയിൽ ചേർന്ന് പതിനഞ്ച് വർഷത്തെ സേവനത്തിന് ശേഷം വിരമിച്ചു. യാത്രകളും സംഗീതവും ഫോട്ടോഗ്രാഫിയും ഇഷ്ടവിനോദങ്ങൾ. ചെയ്ത യാത്രകളിലെ കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ ഒരു ബ്ലോഗിലൂടെ പങ്കുവയ്ക്കാൻ ഒരു എളിയ ശ്രമം. സഹകരണ ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യയോടും, മക്കൾ മീനാക്ഷിയോടും മാധവനോടും ഒപ്പം കൊടുങ്ങല്ലൂരിൽ താമസം. FB https://m.facebook.com/profile.php?ref=bookmarks Insta. www.instagram.com/jishnudevv_photography 500px. www.500px.com/jishnudev36 Blog. www.scribblesonmytrips.blogspot.com
Interests Travelling Photography Music