Pankajbalu

My blogs

About me

Location Calicut
Introduction മഴവില്ലു കണ്ടപ്പോള്‍ അതില്‍ ഊഞ്ഞാലാടാന്‍ കൊതിച്ചവന്‍, സ്വപ്നങ്ങളെ ബലികൊടുത്തവന്‍... എന്നൊക്കെ പറയുന്നതാവും ഉചിതം, അക്ഷരങ്ങളുടെ വികൃതികളില്‍ സമയം കളയാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു സാധാരണക്കാരന്‍ ജീവിതത്തിനു ഭാരം കൂടിയപ്പോള്‍ മരുഭൂമിയിലെ വെള്ളത്തിനാണു മധുരം കൂടുതല്‍ എന്നു പറഞ്ഞ് പറന്നവന്‍. ഇപ്പോള്‍ സൗദിയിലെ മരീചികകളെ പ്രണയിച്ചുകോണ്ടിരിക്കുന്നു....