Sulfikar Manalvayal
My blogs
| Gender | Male |
|---|---|
| Occupation | PRO, ASTER PHARMACIES GROUP, UAE |
| Location | DUBAI, CALICUT, United Arab Emirates |
| Introduction | എന്‍റെ ചിന്തകള്‍ അനുഭവങ്ങള്‍ പങ്കു വെക്കാനൊരിടം. എനിക്ക് സംവദിക്കാനൊരിടം. ഭൂമി മലയാളത്തില്‍ കാണുന്ന എന്തിനെ പറ്റിയും അഭിപ്രായങ്ങള്‍ പറയാനും, കേള്‍ക്കാനുമൊരിടം. അതിലുപരി എനിക്ക് തോന്നിയതെന്തും (എന്ന് കരുതി തോന്നിവാസം അല്ല കേട്ടോ) എഴുതാനൊരിടം |
| Interests | ലോകത്തിലെവിടെക്കും യാത്ര എനിക്കിഷ്ടമാണ്. ഈ ലോകത്ത് ഞാനേറ്റവും ഇഷ്ട്ടപെടുന്നത്.... ഉയര്‍ന്നു നില്‍ക്കുന്ന മലകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന.... നഷ്ട്ടപെട്ടു കൊണ്ടിരിക്കുന്ന വയലേലകളുടെ വിലാപങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്ന എന്‍റെ സ്വന്തം ഗ്രാമാണ്. പിന്നെ.. കാട്, മല, നദികള്‍... സുന്ദരമായ കടലോരം, അങ്ങിനെ നയന മനോഹരമായ എന്തും എനിക്കിഷ്ടമാണ്. |
| Favorite music | പ്രണയാര്‍ദ്രമായ, ഓര്‍മകളെ തട്ടിയുണര്‍ത്തുന്ന എല്ലാ ഗാനങ്ങളും.... |
| Favorite books | അതിനു വായിച്ചിട്ട് വേണ്ടേ....... ഇങ്ങനെ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയുകയല്ലാതെ... ഒന്ന് വായിച്ചിരുന്നെങ്കില്‍ ഞാനിപ്പോള്‍ ആരായിരുന്നേനെ..... |

