ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌

My blogs

About me

Gender Male
Industry Advertising
Occupation Sap functional consoltant
Location Johur Baru, Johur, Malaysia
Introduction ബിന്‍ലാദന്മാരും, ബുഷ്‌ പ്രഭൃതികളും, നരേന്ദ്രമോഡിമാരും, താലിബാനിസ്റ്റ്‌-സംഘ്‌ പരിവാരക്കാരും ആഗോള മുതലാളിത്ത-സയണിസ്റ്റ്‌-വലതുപക്ഷ അച്ചുതണ്ടുകളും മാനവീകതയുടെ ശത്രുക്കള്‍ ആണെന്ന് ഞാന്‍ കരുതുന്നു. എല്ലാ മനുഷ്യരും ഒരു പിതാവിന്റെയും മാതവിന്റെയും സന്തതി പരബരകളാണെന്ന് എന്റെ മതം എന്നെ പഠിപ്പിക്കുന്നു. മനുഷ്യരിലെ മാനുഷീക മൂല്ല്യങ്ങളില്‍ ഞാന്‍ വിശ്വാസമര്‍പ്പിക്കുകയും സത്യസന്ധമായ അവരുടെ ഇടപെടലുകളില്‍നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയും ചെയ്യുന്നു. പാര്‍ശ്വവല്‍ക്കരണത്തിന്റെ വൃത്തികെട്ട മനസ്സുമായി താന്‍ വിളിച്ചു പറയുന്നത്‌ മാത്രം ശരി എന്നുകരുതുന്ന പൊട്ടകിണറ്റിലെ തവളകളൊടും പ്രശ്നങ്ങളുടെ യഥാര്‍ഥവശം ഉള്‍ക്കൊള്ളതെ ഒരു ഭാഗം മാത്രം കാണാന്‍ ശ്രമിച്ചുകൊണ്ട്‌ ഗിരിപ്രഭാഷണം നടത്തുന്ന മനവീകതയുടെ മുഖമൂടി അണിയുന്ന ആത്മവഞ്ചകരോട്‌ ആശയസംവാദം ഒരു പ്രതിരോധമായി സീകരിച്ചുകൊണ്ട്‌ ഞനി ബ്ലോഗില്‍ എന്നെ അടയാളപ്പെടുത്തുന്നു. എന്നെ വായിക്കുന്നവരുടെ സത്യസന്ധമായ ഇടപെടലുകള്‍ പ്രതീക്ഷിച്ചു കൊണ്ട്‌. അതെ നമ്മുക്ക്‌ പര്‍സ്പരം സ്നേഹിക്കുകയും, ബഹുമാനിക്കുകയ്യും എന്നല്‍ അത്‌ വെറും തൊലിപ്പുറമുള്ള അഭിനയമല്ലെന്ന് തെളിയിക്കുകയും ചെയ്യാം.
Interests fighting against evils...
Favorite Movies 'ദ ചില്‍ഡ്രന്‍ ഒഫ്‌ ഹെവന്‍' ഇറാന്‍ സംവിധയകന്‍ മജീദ്‌ മജീദീ. മെല്‍ ഗിബ്സണ്‍ ന്റെ ബ്രയവ്‌ ഹാര്‍ട്ട്‌. പാരഡൈസ്‌ ഒഫ്‌ ഹെവന്‍
Favorite Music കോള്‍ക്കുന്ന സമയത്തെ മൂഡ്‌ അനുസരിച്ച്‌
Favorite Books ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍, നല്ലഭാഷയില്‍ എഴുതപ്പെട്ട എന്തു ചവറും.