വാചാലം|വാക്ക്;ചാക്ക്;ലംഘനം

My blogs

About me

Gender Male
Industry Accounting
Occupation Accountant
Location Kollam, Kerala, India
Introduction ഞാന്‍ ഒരു സ്വതന്ത്ര ചിന്തകന്‍ ആയ യുക്തി വാദി ആണ്. അതുകൊണ്ട് തന്നെ ഞാന്‍ എല്ലാത്തില്‍ നിന്നും സ്വതന്ത്രന്‍ ആണ്. തെറ്റുകള്‍ ഒരുപാടു ചെയ്യാറുണ്ട്. ചെയ്യുന്നത് മനപൂര്‍വ്വം ആയതു പിന്നീട് കുറ്റബോധം തോന്നാറില്ല. കുറ്റങ്ങള്‍ മാത്രം പറഞ്ഞു കൊണ്ടിരിക്കുന്ന ഒരാളുടെ ഉപദേശത്തിനു ചെവി കൊടുക്കാറില്ല. മറ്റുള്ളവരുടെ മുന്നില്‍ എന്നെ ന്യായികരിക്കുകേയും പിന്നീട് തെറ്റു ആണെന്ന് പറഞ്ഞു തരുന്നവരെ ഞാന്‍ നല്ല സുഹൃത്തുക്കള്‍ ആയി കാണും. ഓരോ കാര്യങ്ങളിലും എന്‍റെ വ്യക്തിപരവും യുക്തിപരവും ആയ നിലപാടുകള്‍ ഞാന്‍ എന്‍റെ ബ്ലോഗിലൂടെ പ്രസ്സിദ്ധീകരിക്കും. എന്റെ ബ്ലോഗിലേക്ക് ഉള്ള മേല്‍വിലാസം http://sanjuwriting.blogspot.ae/
Interests Serving love.....
Favorite Music അതൊക്കെ ഓരോ മൂട് അനുസരിച്ച് മാറി കൊണ്ടിരിക്കും
Favorite Books ബാലരമ, ബാലഭൂമി അങ്ങനെ അങ്ങനെ....