സര്‍ദാര്‍
My blogs
Blogs I follow
| Introduction | ഞാന്‍...സര്‍ദാര്‍; അബ്ദുള്ള സര്‍ദാര്‍ കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരക്കാരന്‍, എന്റെ അങ്ങാടിയില്‍ നിന്നും അല്‍പ്പം കിഴക്കോട്ട് പോയാല്‍ മലപ്പുറം ജില്ല തുടങ്ങുന്നു. അതുകൊണ്ഡ് തന്നെ രണ്ഡ് ജില്ലയുടെയും കൂടിക്കുഴഞ്ഞ ഒരു സംസ്ക്കാരം, മലയാളിക്ക് ഇന്നും നിലനില്‍ക്കുന്ന ഒന്ന് അതു മാത്രമാണല്ലോ!? |
|---|
