നജു പൊന്നാനി

About me

Location India
Introduction ഞാന്‍ ഒരു പാവം പൊന്നാനിക്കാരി. എനിക്കു തോന്നുന്നത് ഞാന്‍ ഇവിടെ കുറിച്ചിടുന്നു. അതൊക്കെ കവിതയാണ്‌ എന്നൊന്നും എനിക്കു അഭിപ്രായമില്ല. അല്ലെങ്കില്‍ അതിനെ കുറിച്ചൊക്കെ അഭിപ്രായം പറയേണ്ടത് നിങ്ങളല്ലേ... കവിതകള്‍ വായിക്കുന്നവര്‍ അതിനെപറ്റി കമന്റ് എഴുതിയാല്‍ നന്നായിരുന്നു. എല്ലാവര്‍ക്കും അഭിപ്രായം എഴുതാം. അതു നല്ലതാണെങ്കിലും മോശമാണെങ്കിലും... നിങ്ങളുടെയൊക്കെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്...