ntsakeer

My blogs

About me

Gender Male
Industry Arts
Occupation Graphic Designer
Location T.N.Puram, Pulamanthole, Malappuram, Kerala, India
Introduction "മോനേ.. നിനക്ക് ആരാകണം..?" എന്ന ചോദ്യത്തിനു "എനിക്കൊരു ഗള്‍ഫുകാരന്‍ ആകണം..!!!" എന്ന ഉത്തരം പറഞ്ഞു ടീച്ചറെ ഞെട്ടിച്ച ബാലതാരങ്ങള്‍ സ്വൈര വിഹാരം നടത്തുന്ന മലപ്പുറം ജില്ലയിലെ പുലമാന്തോളിനു അടുത്ത് തിരുനാരായണ പുരത്ത് (ടി.എന്‍.പുരം.) നിന്നും പ്രവാസത്തിന്റെ മധു നുകരാന്‍ സൗദിയിലെ മലയാളിയുടെ സ്വന്തം ജിദ്ദയിലേക്ക് പറന്നിറങ്ങിയ വെറുമൊരു കുടിയേറ്റക്കാരന്‍ ... മലയാളികള്‍ തിങ്ങി പാര്‍ക്കുന്ന ശരഫിയ്യക്കടുത്ത് ഒരു സിരിയക്കാരന്‍ അറബിയുടെ കാരുണ്യത്താല്‍ കഞ്ഞി കുടിച്ചു പോകുന്ന ഒരു നാടന്‍ പ്രവാസി..!!!