അഫ്ഗാര്‍ (afgaar)

My blogs

About me

Gender Male
Location India
Introduction നിരന്തരനായ അന്തര്‍യാമി...പുറത്തെ ലോ‍കം മടുക്കുമ്പോള്‍, അല്ലെങ്കില്‍ വെറുക്കുമ്പോള്‍, ഒന്നുമില്ലെങ്കില്‍ വെറുക്കപ്പെടുന്നവനാകുമ്പോള്‍ ഉള്ളിലെവിടെയോ ‘അഫ്ഗാര്‍’ ജനിയ്ക്കുന്നു...ഈയിടെയായി അവനും ലോകം കാണാന്‍ മോഹം. സമയം കഷ്ടി, എങ്കിലും ഒക്കുമ്പോഴൊക്കെ അവന്‍ ഇവിടെ വരുന്നു...ഉദകപ്പോളകളില്‍ മഴവില്ലു കണ്ടു മടങ്ങുന്നൂ... “നീറ്റിലെപ്പോളയ്ക്കു തുല്യമാം ജീവിതം, പോറ്റുവാനെത്ര ദുഃഖിക്കുന്നു മാനുഷര്‍!“