Blogger
Girija Navaneethakrishnan
On Blogger since: August 2010
Profile views: 3,553

My blogs

About me

GenderFemale
IndustryArts
LinksWishlist
Introduction"നാമെന്താണോ അതാണ്‌ നമ്മുടെ വാക്കുകൾ. നമ്മുടെ ചിന്തകൾ എന്താണോ അതാണ്‌ നമ്മുടെ വാക്കുകൾ. നമ്മുടെ ഓരോ വാക്കും നാളേയ്ക്കായി നമ്മെ അടയാളപ്പെടുത്തി വയ്ക്കുന്നുണ്ട്. വരും ദിനങ്ങളും നൂറ്റാണ്ടുകളും നമ്മെ അറിയുന്നത് ഈ അടയാളപ്പെടുത്തലിലൂടെ ആയിരിക്കും. നമുക്ക് ശേഷവും നമ്മുടെ വാക്കുകൾ പ്രവർത്തിച്ചു കൊണ്ടേയിരിക്കും. അതിരില്ലാത്ത ലോകത്തിൻറെ മറയില്ലാത്ത ചുമരിൽ നാം പതിപ്പിച്ചു വയ്ക്കുന്ന വാക്കുകൾ ഒരിക്കലും മാഞ്ഞു പോകുകയില്ല. അവ നാളെ നമ്മെ നോക്കി പരിഹസിക്കാതിരിക്കട്ടെ. അവയേൽപ്പിക്കുന്ന ആഘാതത്താൽ നമ്മുടെ വരുംതലമുറകൾ പരിഹാസപാത്രങ്ങൾ ആകാതിരിക്കട്ടെ....." (വെണ്മലയാളത്തിൻ്റെ ആമുഖത്തിൽ നിന്നും) ആയതിനാൽ അന്ധകാരം പരത്തുക എന്നത് എൻറെ അക്ഷരത്തിൻറെ ധർമ്മമല്ല എന്ന് ഞാൻ തിരിച്ചറിയുന്നു. സ്വന്തം മന:സാക്ഷിയെ ആത്മവിശകലനത്തിന് പ്രേരിപ്പിക്കുന്ന ഒരുവരിയെങ്കിലും വായനക്കാരന് ഇവിടെനിന്ന് കിട്ടുമെങ്കിൽ ഈ അക്ഷരങ്ങൾ സാർത്ഥകമാകും.
InterestsArt & craft, music, movies,nature, astrology, astronomy..
Favorite moviesMahanadi, Meghamalhar,Lord of the rings and more..
Favorite musicSalilda
Favorite booksVilaykku Vangaam by Bimal Mithra, Munpe Parakkunna Pakshikal by C.Radhakrishnan
Google apps
Main menu