സഞ്ചാരി

My blogs

Blogs I follow

About me

Gender Male
Location പുന്നപ്ര / PUNNAPRA, ആലപ്പുഴ / ALAPPUZHA, കേരളം / KERALA, India
Introduction പുന്നപ്രയില്‍ ജനനം, പറവുര്‍ St.Joseph's H S ലും അമ്പലപ്പുഴ VHSE ലുമായി പഠനം. ഇപ്പോള്‍ സകുടുംബം പുന്നപ്രയില്‍ താമസം. സമരങ്ങളുടെ നാട്ടില്‍ ജനിച്ചതുകൊണ്ടാവാം..........! സമരസപ്പെടുവാന്‍ സാദിക്കാതെ പോയത് ..........! സമരങ്ങളുടെ ഭാണ്ഡവുമായി ഒരു യാത്ര..........!
Interests കുറച്ചു വായിക്കും, പിന്നെ സ്വപ്നം കാണും, പാട്ടു കേള്‍ക്കും, ഇപ്പൊ ബ്ളോഗും
Favorite Movies പദ്മരാജന്‍, ഭരതന്‍, എം. ടി, കമല്‍, സത്യന്‍ അന്തികാട്‌, ബ്ളെസ്സി ഇവരുടെ ചിത്രങ്ങള്‍
Favorite Music ലളിത സംഗീതം
Favorite Books ദഹിക്കുന്നതൊക്കെ വായിക്കും, എന്നലും മയ്യഴി പുഴയുടെ തീരത്ത്‌ ഇപ്പോഴും ഇരിക്കും.