safa

My blogs

Blogs I follow

About me

Location sharjah, uae
Introduction ഞാന്‍ സഫ ജാസ്മിന്‍ എന്നെ പറ്റി ഞാനെന്തു പറയാനാ.. തലതെറിച്ച പെണ്ണ്-അടുപ്പമുള്ളവര്‍ പറയും. എന്തിന് കൊള്ളാമെന്നു അകന്നവരും.. അവളുടെ കാര്യമൊന്നും പറയാത്തതാ നല്ലത്-മാതാജി... എന്നെ കുറിച്ച് നല്ലത് പറയാന്‍ ആരുമില്ലാത്ത സ്ഥിതിക്ക് ഞാനായിട്ട് എതിര് നില്‍ക്കുന്നില്ല.. കവിതയും കഥയും ജീവന്റെ ജീവനാണ്. പ്രകൃതിയുടെ പച്ചപ്പിനോപ്പം പിച്ചവെച്ചു തുടങ്ങിയ എന്റെ ഓര്‍മകളെ കഴുത്തിനു കുത്തിപ്പിടിച്ചു പ്രവാസത്തിന്റെ ആവി പൊന്തുന്ന യഥാര്‍ത്യങ്ങളിലേക്ക് എടുത്തെറിയപ്പെട്ടു. ഇപ്പോള്‍ കുടുംബ സമേതം ഷാര്‍ജയിലാണ്.... മലയാളവും മലയാളിയേയും പണ്ടേ ഇഷ്ടമാണ്.