തപസ്വിനി

My blogs

About me

Gender Female
Industry Non-Profit
Location Calicut, Kerala, India
Introduction ഇവിടെ പാതി തുറന്നിട്ട ജനാലക്കരികില്‍ മതില്‍ക്കെട്ടു പാതിമറക്കുന്ന ചന്ദ്രനെ നോക്കി ഞാനിരുന്നു. നീ വിച്ഛേദിച്ച ടെലിഫോണ്‍ ബന്ധത്തിനപ്പുറം കാണുന്ന ശൂന്യത എന്നെ അമ്പരപ്പിച്ചു. വേദനമാത്രം തരുന്ന ഈ അനുഭവമാണ് ജീവിതം. തണല്‍ നഷ്ടപ്പെടുത്തുന്ന, അനാഥയാക്കുന്ന ഈ അനുഭവമാണ് വിധി... നീര്‍പുരണ്ട മിഴിത്തുമ്പില്‍ കൈവിരലാല്‍ നീ തൊട്ടെന്നാലും കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്ന പുഷ്പമോഹങ്ങള്‍ നീ കണ്ടിരിക്കാനിടയില്ല. പ്രതീക്ഷയുടെ ഹരിതകവും നിറപ്പകിട്ടാര്‍ന്ന പുഷ്പവൃന്ദങ്ങളും മാടിവിളിക്കുന്ന ഈ വഴിയോരത്തു നില്‍ക്കുമ്പോഴും എത്താക്കൊമ്പിലെ ആ വെളുത്ത പൂക്കള്‍ മാത്രം മതിയെനിക്ക്. അതു ദുഃഖം മാത്രമേ സമ്മാനിക്കു എങ്കിലും.