വയനാടൻ

My blogs

About me

Gender Male
Industry Engineering
Occupation engineeer
Location India
Introduction കുന്നും,വയലും,കണ്ടൽ കാടുകളും റോഡും ,പുഴയും , പാലവും,അണക്കെട്ടും , ആദിവാസികളുടെ കോളനികളും ,ചായക്കടയും പണിയരും , കുറിച്യരും , കുറുമരും , ചെട്ട്യാൻമാരും , നായരും , നസ്രാണിയും , മലബാർ മാപ്പിളമാരും ,കൃഷിക്കാരും ,,ഗൗഢന്മാരും , ആശാരിമാരും , പപ്പട ഉണ്ടാക്കുന്നവരും , കുംഭാരന്മാരും , കൂലിപ്പണിക്കാരും , കല്ലാശാരിമാരും ,നാടൻ മീൻ പിടുത്തക്കാരും , നാട്ടിൽ കറങ്ങി കച്ചവടം ചെയ്യുന്നവരും ( അലൂമിനിയം പത്രങ്ങളേ , ആട് , കോഴി , പഴയ സാധനങ്ങളേയ് , പ്ളാസ്റ്റിക് പത്രങ്ങളേയ് etc ), പൂച്ചയും ,പട്ടിയും ,പശുവും , ആടും , പോത്തും , മുയലും ( വല്ലപ്പോഴുമൊക്കെ കാട്ടാനയും കാട്ടി പോത്തും ) കാക്കയും , കുരുവിയും ,പ്രാവുകളും , ചക്കി പരുന്തുകളും , മീൻകൊത്തിയും , ഇരട്ടതലയനും ,എരണ്ടയും , ഓലമുറിയനും ,മഞ്ഞ കിളിയും ,പ്രാപ്പിടിയനും , വയൽ കുരുവിയും , വലകുലുക്കി പക്ഷിയും ,മരക്കൊത്തിയും , തത്തയും , മൈനയും ..പിന്നെയും , പിന്നെയും ,.......... തുമ്പപൂക്കൾ ( പൂവുകളുടെ വർഗത്തിൽ എല്ലാം, നാടനും ,കാടനും ) തുമ്പികൾ, ....( ഈ കൂട്ടരേ ഏല്ലാം ) പാമ്പുകൾ ......(എല്ലാ ഇനവും , നടൻ അടക്കം, വിഷമുള്ളതും ) ചെവീടുകൾ ( എല്ലാത്തരം മ്യൂസിക് ഐറ്റംസും ) അങ്ങനെ എല്ലാം ഉള്ള വായനാട്ടിലെ ഒരു ഗ്രാമീണൻ ...ഇവരൊക്കെയായി ഇടപഴകിയ ജീവിതം .... അപ്പൊ കുറച്ചു എഴുതി നോക്കാം ... ഇവിടെ ഒന്ന് ഇടയ്ക്കു നിങ്ങളും എത്തി നോക്കണേ ,
Interests എനക്കുതന്നെ നിശ്യല്ല