വൈഡ് ബോള്‍

My blogs

About me

Gender Male
Industry Engineering
Occupation ഇതൊക്കെത്തന്നെ
Location Bangalore, Karnataka, India
Introduction ആദ്യേ പറയാണ് നന്നാവാന്‍ ഒരു പ്ലാനൂല്ല !!
Interests അങ്ങിനെ ഇന്നത്‌ എന്നൊന്നില്ലാ...പൊതുവേ എന്തിനോടും
Favorite Movies മണിച്ചിത്രത്താഴ്, ഒരു വടക്കന്‍ വീരഗാഥ, കിലുക്കം, ഇന്‍ ഹരിഹര്‍ നഗര്‍, സന്ദേശം അങ്ങിനെ കുറെ ഉണ്ട് മാഷെ ...
Favorite Music കേട്ടാല്‍ തല തരിക്കാത്ത എന്തും
Favorite Books ആല്‍കെമിസ്റ്റ്. നിലത്തു വയ്ക്കാതെ വായിച്ചു തീര്‍ത്തു ഈ പുസ്തകം....അജ്ജാദി പെട എഴുത്ത്...പാവ് ലോ കൊയ്ലോയെ മിനിമം രണ്ട് മൂന്നു വട്ടമെങ്കിലും സമ്മതിക്കണം എന്ന് തോന്നി !!

If you were a wrestler, what would be your finishing move?

കലിപ്പ് തീരും വരെ കുനിച്ചു നിര്‍ത്തി ഇടിക്കും!!