പ്രവാഹിനി

My blogs

Blogs I follow

About me

Gender FEMALE
Industry Fashion
Location തോന്നയ്ക്കല്‍,,, തിരുവനന്തപുരം, കേരള, India
Introduction ഞാന്‍ പ്രീത. തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കൽ എന്ന കൊച്ചു ഗ്രാമത്തിൽ താമസിക്കുന്നു .എന്റെ വീട്ടിൽ അച്ഛനും,അമ്മയും,ചേച്ചിയും ഉണ്ട്.ചേച്ചിയുടെ കല്യാണം കഴിഞ്ഞു എന്നെ കുറിച്ച് കുറച്ചു കാര്യങ്ങള്‍ ഞാന്‍ ഇവിടെ എഴുതുന്നു . എനിക്ക് നടക്കാന്‍ കഴിയില്ല .15 വര്‍ഷമായി ഇങ്ങനെയായിട്ടു .പെട്ടെന്ന് നടന്നു കൊണ്ടിരിക്കുമ്പോള്‍ കാലുകള്‍ തളര്‍ന്നു പോയതാണ് .പരിശോധിച്ചപ്പോള്‍ നട്ടെല്ലില്‍ ട്യൂമര്‍ വളരുകയാണെന്നും അത് ശസ്ത്രക്രിയ ചെയ്യണമെന്നും പറഞ്ഞു. അങ്ങനെ 2001 ഫെബ്രുവരി 13 നു ശ്രീ ചിത്ര ആശുപത്രിയില്‍ ശസ്ത്ര ക്രിയ ചെയ്യുകയുo ചെയ്തു.ഇപ്പോള്‍ ഞാന്‍ എണീറ്റ്‌ ഇരിക്കും.ചെറിയ ഒരു സഹായം ഉണ്ട് എങ്കില്‍ വീല്‍ ചെയറില്‍ ഇറങ്ങി ഇരിക്കും. ഇപ്പോഴും ചികിത്സ ചെയ്യുന്നുണ്ട് . കൂടാതെ വീട്ടില്‍ ഇരുന്നു കൈ കൊണ്ട് മുത്ത്‌ മാല,കമ്മല്‍ അങ്ങനെ ഉള്ള ക്രാഫ്റ്റ് വര്‍ക്ക്‌ ഒക്കെ ചെയ്യും..ഏറ്റവും വലിയ വിഷമം വീട്ടില്‍ നിന്ന് പുറത്തു ഇറങ്ങാന്‍ ഒരു വഴി ഇല്ല എന്നുള്ളതായിരുന്നു.ആ പ്രശ്നം ഇപ്പോള്‍ ഏകദേശം പരിഹരിക്കപ്പെട്ടു .എന്റെ സ്വപ്‌നങ്ങളൊക്കെ ഒരു നാള്‍ പൂവണിയും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങളുടെയെല്ലാം സഹായമുണ്ടെങ്കില്‍ വിജയത്തിലെത്തുമെന്ന ശുഭാപ്തി വിശ്വാസത്തോടെ. സ്നേഹത്തോടെ പ്രവാഹിനി
Interests ക്രാഫ്റ്റ് വര്‍ക്ക്, പാട്ട് കേള്‍ക്കല്‍, സ്റ്റാമ്പ് ശേഖരണം, ബുക്ക് വായിക്കല്‍, പാചകം
Favorite Music വിശ്വം കാക്കുന്ന നാഥാ... ( വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ഏതോ വാര്‍മുകിലിന്‍... (പൂക്കാലം വരവായി )
Favorite Books അകലെ ആകാശം, കാപ്പിരികളുടെ നാട്ടില്‍, ഒരു ദേശത്തിന്‍റെ കഥ, മഞ്ഞ്, ചെമ്മീന്‍, ബാല്യകാല സഖി .....