Riyaz.CH

My blogs

Blogs I follow

About me

Gender Male
Industry Engineering
Location Kasaragod, Kerala, India
Introduction സ്വപ്നങ്ങളെ താലോലിക്കുന്ന, പ്രണയത്തെ ഇഷ്ടപ്പെടുന്ന, പ്രതീക്ഷയെ കൂടെ കൊണ്ട് നടക്കുന്ന, ഒരു തനി കാസറഗോഡന്‍ കഥാപാത്രം!! കാസറഗോഡ് നഗരത്തില്‍ നിന്നും 5 കിലോമീറ്റര്‍ മാറി കാസറഗോഡ്-മംഗലാപുരം ദേശീയ പാതയോരത്തായി സ്ഥിതി ചെയ്യുന്ന മൊഗ്രാല്‍ പുത്തൂരിലാണ് ജനനവും, താമസവും. കാസറഗോഡും മംഗലാപുരത്തുമായി വിദ്യാഭ്യാസം. നശ്വരമായ ഈ ഹൃസ്വ ജീവിതം, ആര്‍ക്കുമൊരു ഭാരമാവരുതെന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം!! ഞാനുമിന്നൊരു പ്രവാസിയാണ്. സത്യത്തില്‍ ഈ പ്രവാസം എന്നത് വലിയൊരു പ്രയാസമാണെങ്കിലും, എനിക്കതൊരു പ്രതീക്ഷയാണ്. ഈ ഊഷര ഭൂമിയുടെ അങ്ങേത്തലക്കലൊരു പച്ചത്തുരുത്ത്, ഞാന്‍ സ്വപ്നം കാണുന്നു... സ്വപ്നമാണ് എന്‍റെ പ്രതീക്ഷ... ആ സ്വപ്നങ്ങളെയെല്ലാം യാഥാര്‍ത്ഥ്യത്തിലെത്തിക്കുക എന്നത്, ലക്ഷ്യവും! അതിലേക്കുള്ള പ്രയാണത്തിലാണ് ഞാനിപ്പോള്‍... കൂട്ടിനു നിങ്ങളുടെയെല്ലാം പ്രാര്‍ത്ഥനയും, പിന്തുണയും കാംക്ഷിക്കുന്നു...
Interests സംഗീതം, കായികം, സാമൂഹികസേവനം, ഡ്രൈവിംഗ്, ബ്ലോഗിങ്ങ്, ഫോട്ടോഗ്രാഫി... പിന്നെ രാഷ്ട്രീയവും...
Favorite Music ഷാഫി കൊല്ലം
Favorite Books On Fear, Think & Grow Rich