IUML , MYL ,msf PANIKKAR KUNDU

My blogs

About me

Location KOTTAKKAL, KERALA, India
Introduction ആയുര്‍ വേദത്തിന്‍റെ തറവാട് കോട്ടക്കലിന്‍റെ തിരു മുറ്റത്ത്‌ ശാന്തിയുടെ സമാധാനത്തിന്‍റെ ഐശ്വര്യത്തിന്‍റെ മതസൗഹാര്‍ദത്തിന്‍റെ സ്വന്തം നാട്... വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങളും ഈ നാടിന്‍റെ മറ്റൊരു പ്രതേകതയാണ്‌. കേരള ജനതയുടെ അത്താണിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് അതിന്‍റെ ഉല്‍ഭവകാലത്ത് തന്നെ ഇവിടെ ഒരു വന്‍ശക്തിയായി ഉണ്ടായിരുന്നു. പണിക്കര്‍ കുണ്ട് എന്ന വാര്‍ഡ്‌ രൂപം കൊണ്ടത് 2005 ആണ് അന്ന് കോട്ടക്കല്‍ പഞ്ചായത്ത്‌ വാര്‍ഡ്‌ നമ്പര്‍ : 8 ആയിരുന്നു ഇപ്പോള്‍ കോട്ടക്കല്‍ മുന്‍സിപ്പാലിറ്റി ആയി ഉയര്‍ത്ത പെട്ടു ഇപ്പോള്‍ 16 മത്തെ വാര്‍ഡ്‌ ആണ് പണിക്കര്‍ കുണ്ട് 2009 ല്‍ മുസ്ലിം ലീഗിന് സ്വന്തമായി ഒരു കെട്ടിടത്തില്‍ ഓഫീസ്‌ നിര്‍മിക്കുകയും സയ്യിദ്‌ മുഹമ്മദ്‌ അലി ശിഹാബ്‌ തങ്ങളുടെ പേരു നല്‍കുകയും ചെയ്തു. അന്നും ഇന്നും മുസ്ലിം ലീഗും അതിന്‍റെ പോഷക സംഘടനകളും ഇവിടെ വളരെ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചു മുന്നോട്ട് പോകുന്നു നാഥന്‍ അനുഗ്രഹിക്കട്ടെ അമീന്‍.