ബ്ലാക്ക്‌ മെമ്മറീസ്

My blogs

Blogs I follow

About me

Gender Male
Industry Student
Occupation student
Location calicut, kerala, India
Introduction എന്നാ കോപ്പ് പറയാനാ ...എഴുത്തും വരേം ഒന്നും അറിയാന്‍ പാടില്ല (അറിയവുനത് മറ്റ് പലതുമാ )...പറഞ്ഞു വരുമ്പം നമ്മടെ കുടുംബത്തില്‍ ഒരാളും ഒരു ലവ് ലെറ്റര്‍ പോലും ന്റെ അറിവില്‍ ഏഴുതിട്ടില്ല ...അതോണ്ട് .എഴുത്തിന്റെ കാര്യം ലേശം പ്രശ്നമാ.പിന്നെ മൊട്ടേന്നു വിരിഞ്ഞിട്ടില്ലന്നു നമ്മടെ ചേട്ടന്‍ (പുള്ളി വീട്ടിലെ മാടബിയും ,ഈയുള്ളവന്‍ അടിയനുമണെന്നാ പുള്ളിയുടെ വിചാരം )ഇടക് ഒര്പികാരുല്ലോണ്ട് ...വീട്ടിലെ ഒരു മുറിയില്‍ ഒതുങ്ങി ജീവിക്കുന്നു
Interests ഓ ..ഇത്!!! (ഉള്ളത് പറയുന്നില്ല ) നമ്മള് ഭയകര അലസനാ, പണി എടുക്കതവനാ, വീട്ടിലെ വിപ്ലവകാരിയും സര്‍വോപരി റിബലും ആണെന്നാ ജന സംസാരം ...(നമ്മകൊന്നും അറിയാന്‍ പാടില്ലേ )
Favorite Movies കുടുബത്തോടെ എല്ലാരും മ്മടെ ലാലേട്ടന്റെ ഫാന്‍സാ ...പിന്നെ ..പുതിയ ഒരു തല തെറിച്ച ഒരു ജാട തെണ്ടി ഇല്ലേ അവന്റെ പടമൊന്നും ഇഷ്ടമല്ല ...
Favorite Music കുടുബത്ത് നിന്ന് നല്ല അടി ഇടക് കിട്ടാറുളോണ്ട് ...സെന്റി പാട്ടാ ഇഷ്ടം
Favorite Books ബാലരമ, ബാലഭുമി, ബാലമംഗളം, കുട്ടികളുടെ ദീപിക, മുത്തശ്ശി ..etc(******)