Anoop Gopinadh

My blogs

Blogs I follow

About me

Gender Male
Industry Engineering
Location Kannur, Kerala, India
Introduction ഞാന്‍ അനൂപ്...
ഒരു പാവം കണ്ണൂരുകാരന്‍...

എന്നേപ്പറ്റിയറിയുവാന്‍ എന്‍റെ നാട്ടുകാര്‍ രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ ചുവടെ:

പണ്ട്:
കുറച്ചു മിണ്ടാന്‍ നിനക്ക് ടാക്സ്‌ കൊടുക്കണോ ശവമേ???

ഇപ്പോ:
കുറച്ചു മിണ്ടാതെയിരുന്നാല്‍ നിന്‍റെ ടാക്സ്‌ ഞാന്‍ കൊടുക്കാം ശവമേ...

സംസാരം കൂടിയപ്പോള്‍ കറങ്ങിത്തിരിഞ്ഞു എത്തിയതാണ്... ഇവിടെയെത്ര വേണമെങ്കിലും സംസാരിക്കാം...

ബ്ലൂലോകം എന്നുകേട്ടു തെറ്റിദ്ധരിച്ചു വന്നു... വന്നപ്പോള്‍ ഇതുലോകം വേറെ... ഇനി വീണിടം വിഷ്ണുലോകം...


If you face any Font Problems Please install any of the Malayalam unicode fonts (such as AnjaliOldLipi , Thoolika Traditional ) to read this blog. Click here to follow the installation instructions.