കൊലകൊമ്പന്‍
My blogs
Blogs I follow
| Gender | Male |
|---|---|
| Introduction | ശുദ്ധന്‍ എന്ന് ഞാന്‍ പറയും..
ശുദ്ധ താന്തോന്നി എന്ന് വീട്ടുകാരും ,ചിലപ്പോഴൊക്കെ സ്നേഹത്തോടെ നാട്ടുകാരും ! 'നിഷേധി ഏലിയാസ് വകതിരിവില്ലാത്തവന്‍ ' എന്നാണു ഞാന്‍ എന്നെ വിളിച്ചിരുന്നത് .. ബാല്യകാലം . . മാങ്ങ പറിച്ചും , അടയ്ക്ക മോഷ്ടിച്ചും , ഉത്സവം കൂടിയും , ക്രിക്കറ്റ് കളിച്ചും, കുളത്തിലും പുഴയിലും, അത്യാവശ്യം കുളിസീന്‍ കണ്ടും ഒക്കെ കഴിഞ്ഞു പോയി.. യൌവ്വനം .. നാട്ടിലെ പെണ്‍പിള്ളാരുടെ ആരാധനാപത്രമായും സാമാന്യം നല്ല അലമ്പുമായി തീര്‍ത്തു .. .. ഇന്ന് . . ലോകത്തിന്റെ ഒരു കോണില്‍ സായിപ്പിന്റെ തള്ളയ്ക്കു വിളി കേട്ട് സുഖമായി ജീവിക്കുന്നു .. പ്രായം കൂടി വരുന്നു ! ഓര്‍മയുടെ കട്ടയും പടവും മടങ്ങി ! എന്നാല്‍പ്പിന്നെ ജീവിതയാത്രയുടെ ഏടുകള്‍ എവിടേലും എഴുതിവയ്ക്കാമെന്ന് വിചാരിച്ചു .. പകിട്ടും മോടിയും ഒക്കെ കുറവായിരിക്കും.. കാരണം ഇത് കഥയല്ല.. നടന്ന സംഭവങ്ങളാണ് ! വായിക്കാനുള്ള ഭാഗ്യം കിട്ടിയാല്‍ സദയം ക്ഷമിക്കുക , നിര്‍ദയം ശപിക്കുക ! പ്ലീസ് നോട്ട് : ആരും പേടിക്കരുത്.. ഫോട്ടത്തില്‍ കാണുന്ന പോലെ അപകടകാരി അല്ല ഞാന്‍ |

