salmanul faris

My blogs

Blogs I follow

About me

Location kurumbalangode, kerala, India
Introduction എന്റെ സ്വപ്നങ്ങളും പോവനിയുമോ ? ഞാന്‍ എനോട് തന്നെ പലപോയും ചോദിക്കാറുണ്ട് ജീവിതത്തില്‍ പലതും ഞാന്‍ ആഗ്രഹിച്ചു , സ്‌കൂളില്‍ പടികുമ്പോള്‍ ഉണ്ടായിരുന്ന പ്രണയം മുതല്‍ ...................... ഇന്നും എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കിയായി തോറ്റുകൊടുക്കാന്‍ മനസ്സില്ലാതെ ഞാനിന്നും മനസ്സിനിണങ്ങിയത് അന്നോഷിക്കുകയാണ് , എന്റെ ആഗ്രഹങ്ങള്‍ പൂവനിയുന്നതിനുവേണ്ട ഞാന്‍ ഒരുപാട് പഠിച്ചു ഇനിയും എനിക്ക് പഠിക്കണം ക്കാരണം എന്റെ ഇപ്പോയത്തെ ആഗ്രഹം ഒരു എഞ്ചിനീയര്‍ ആവാനാണ് അതിനുവേണ്ടി ഞാനിപ്പോഴും പരിശ്രമിക്കുകയാണ് അള്ളാഹു അനുഗ്രകെട്ടെ ആമീന്‍.