മുസ്തഫ പെരുമ്പറമ്പത്ത്

My blogs

About me

Gender Male
Industry Publishing
Location കൊച്ചനൂര്‍ - തൃശ്ശൂര്‍, കേരളം, India
Introduction തൃശ്ശൂര്‍ ജില്ലയിലെ കൊച്ചനൂരില്‍ ആര്‍ട്ടിസ്റ്റ് ആലിക്കുട്ടിയുടെയും മൈമുനയുടെയും മൂന്ന് മക്കളില്‍ രണ്ടാമനായ് ജനിച്ചു... കൊച്ചനൂര്‍ ഗവ.ഹൈസ്ക്കൂളിലും പുന്നയൂര്‍ക്കുളം പ്രതിഭകോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഉടന്‍ പ്രാവാസം ആരംഭിച്ചു... ഒറ്റപ്പെടലിന്റെ വീര്‍പ്പുമുട്ടലുകളില്‍ പേനയെടുത്ത് കുറിച്ച് തുടങ്ങിയതില്‍ അച്ചടിമഷി പുരളാന്‍ തുടങ്ങിയപ്പോള്‍ ഞാനും ഒരു എഴുത്ത്കാരനായത്രെ(?) ഇപ്പോള്‍ ഞാന്‍ അബുദാബിയില്‍ റിവോളിഗ്രൂപ്പില്‍ ജോലി ചെയ്യുന്നു ... ഭാര്യ: ഷെഹീന മുസ്തഫ; മക്കള്‍: മുഹമ്മദ് മുസ്സമ്മില്‍, മുനസ്സാ ബാനു, മുഹമ്മദ്‌ ഷബാസ്
Interests എന്‍ന്തെങ്കിലുമൊക്കെ എഴുതുക.. വായിക്കാന്‍ കൊള്ളാമെന്ന് തോന്നുന്നവ വായിക്കുക... പിന്നെ ബഹളങ്ങളില്ലാത്ത അര്‍ത്ഥമറിയാത്ത ഗസലുകളെ കൂ‍ട്ട്പിടിച്ച് ചിന്തകളുമായി കാടുകയറുക..