അസ് ലു

My blogs

Blogs I follow

About me

Gender Male
Industry Transportation
Location Doha, Qatar, Qatar
Introduction ഞാന്‍ അസ് ലഹ് അഹമെദ് ,അസ് ലു എന്ന് വിളിക്കും,വള്ളിയാട് എന്ന സുന്ദര ഗ്രാമത്തില്‍ ഒരു ജനുവരി രണ്ടാം തിയ്യതി തിങ്കളാഴ്ച ജനനം.ഒന്ന് മുതല്‍ നാലാം ക്ലാസ് വരെ തൊട്ടടുത്തുള്ള എല്‍ പി സ്കൂളില്‍ പഠനം ,എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയം.പിന്നീട് ഇസ്ലാമിക് അക്കാദമി ഇംഗ്ലീഷ് ഹൈസ്കൂള്‍ എന്ന ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് ,അവിടെ പഠിക്കുമ്പോള്‍ നാടകം,ഉപന്യാസം എന്നീ മേഘലകളില്‍ ഒരു കൈ നോക്കിയിട്ടുണ്ട് .സ്കൂളില്‍ ഒരു മാഗസിന്‍ തുടങ്ങാനും ഞാന്‍ കാരണക്കാരനായി. പത്താം ക്ലാസ്സിനു ശേഷം പ്ലസ്‌ ടു വിദ്യാഭ്യാസം അടുത്തുള്ള റഹ്മാനിയ്യ സ്കൂളില്‍ ,വീണ്ടും സ്വാതന്ത്രം,..നാടകം ,സ്കിറ്റ് അങ്ങനെ എല്ലാ മേഘലയിലും വീണ്ടും കൈ വെച്ചു. അതിനു ശേഷം എയര്‍ക്രാഫ്റ്റ് മെയിന്റെനന്‍സ് എന്ജിനീയറിംഗ് കോയമ്പത്തൂരില്‍,പിന്നെ ബാംഗ്ലൂര്‍ അവസാനം ദാ ഇവിടെ ഈ ദോഹയില്‍............. ഒരു സഹോദരന്‍ ഇളയത്,ഒരു സഹോദരി,അതും എന്റെ ഇളയത്. ഭാര്യ ,ഒരു മകള്‍. ...എന്റെ മാലാഖ.... എന്റെ ഏറ്റവും വലിയ ബലഹീനത എന്റെ സുഹൃത്തുക്കളാണ് ,,നല്ല സുഹൃത്തുക്കളാണ് എന്ന് തോന്നിയാ അവര്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ ഞാന്‍ തയ്യാറാണ്....
Interests Driving, Reading, Chatting!
Favorite Movies Please visit aslahahmed/facebook.com
Favorite Music Please visit aslahahmed/facebook.com
Favorite Books Please visit aslahahmed/facebook.com