Blogger
ദേവശില്പി
On Blogger since: January 2008
Profile views: 432

My blogs

About me

Introductionപ്രോഗ്രാമ്മിങ്ങ്... അനന്തമായ മഹാസാഗരം. അലഞ്ഞിട്ടുണ്ട്, പഠിയ്ക്കാന്‍ വേണ്ടി, പല കോളേജുകളില്‍. ഒടുവില്‍ എത്തിയത് ഒരു പുലിമടയില്‍. സാക്ഷാല്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍. പ്രോഗ്രാമിങ്ങ് ലോകത്തെ മഹാഗുരുവിന്റെ മുന്നില്‍. പുള്ളി നല്ല ഫിറ്റാണ്. എമാക്സും വച്ചിരിയ്ക്കുകയാണ്. ആവശ്യമറിയച്ചപ്പോള്‍ ദക്ഷിണവയ്ക്കാന്‍ പറഞ്ഞു. ഊരുതെണ്ടിയുടെ കയ്യിലെവിടെ ദക്ഷിണവയ്ക്കാന്‍ ഡോളര്‍. എമാക്സില്‍ C ലാംഗ്വേജ് വച്ച് ഒരു കാച്ചങ്ങുകാച്ചി. സംഗതി ക്രാഷ്!. ചവിട്ടിക്കൂട്ടിയൊരിടിയായിരുന്നു! അന്നു മനസ്സിലാക്കിയതാ ഇപ്പണി നമ്മക്കു പറ്റിയതെല്ലെന്ന്.. പിന്നെത്തുടങ്ങിയതാണ് ഈ പണി
Google apps
Main menu