Thathri

My blogs

Blogs I follow

About me

Gender Female
Industry Advertising
Occupation copy writer
Location Bangalore, Karnataka, India
Introduction വേര് കേരളത്തില്‍. തലവര കാരണം ബാംഗ്ലൂരില്‍. കൂലിക്ക് പരസ്യം എഴുതിക്കൊടുക്കുന്ന തൊഴിലാളി. കാമ്പസില്‍ പഠിക്കുമ്പോള്‍ കഥകള്‍ എഴുതിയിരുന്നു. ആരും നല്ലതു പറഞ്ഞില്ല. അതുകൊണ്ട് എഴുതിയില്ല. പേരെടുത്തില്ല. കുഞ്ഞുകുട്ടി പരാധീനതകളുമായി കഴിഞ്ഞുപോവുന്നു.
Interests Sleeping, Reading, Driving, Watching TV
Favorite Movies നവംബറിന്റെ നഷ്ടം, ഇന്നലെ, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, പഞ്ചാഗ്നി, അമൃതംഗമയ, കിലുക്കം, അമരം, ഭരതം, കാഴ്ച sound of music, titanic, etc
Favorite Music Indian classical music, Hindustani music, and Carnatic music, Folk music The Bauls of Bengal Bhangra of Panjab Qawwali Rabindra Sangeet Indi-pop music Western classical music Filmi songs of A R Rahman
Favorite Books മഞ്ഞ്, കാലം, നാലുകെട്ട്, ഉമ്മാച്ചു, ഓടയില്‍നിന്ന്, ആരോഗ്യനികേതനം, പ്രഥമപ്രതിശ്രുതി അഗ്നിസാക്ഷി, ഒരു വഴിയും കുറേ നിഴലുകളും, എന്റെ കഥ, ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ, Pride and Prejudice, Crime and Punishment. Oliver Twist, The Scarlet Letter, The Trial, 1984, The Alchemist, Veronika Decides to Die, The Zahir and the list goes on