ഗുല്‍മോഹര്‍ (gulmohar)

My blogs

About me

Gender Male
Industry Student
Location ദൈവത്തിന്റെ സ്വന്തം നാട്, India
Introduction കാലം ഒരിക്കലൂം തിരിഞ്ഞു നോക്കാറില്ല... ഇനിയും പോവാനിരിക്കുന്നു ഒരുപാട് ദൂരം... ഞാന്‍.., ഒന്നിനോടും തോല്‍ക്കാന്‍ ഇഷ്ട്മില്ലാത്തവന്‍.. യാത്ര തുടരുന്നു ഒരുപാട് ഓര്‍മകളുമായ്... എന്റെ ജീവിതം ഒരു ചെറു പുസ്തകമാണെങ്കില്‍ അതിന്റെ താളുകള്‍ക്ക് ചുവപ്പു നിറമാണു., എന്റെ ചോരയുടെ ചുവപ്പ്.. നിധി പോലെ ഞാന്‍ കാത്തുസൂക്ഷിക്കുന്ന ഓര്‍മകള്‍ ഒരുനാള്‍ എനിക്ക് നഷ്ടമാവും.. അന്നു എന്റെ പുസ്തകതാളുകള്‍ക്ക് അതിന്റെ ചുവപ്പ് നിറവും നഷ്ടമാവും.. ചിതയായ് പിറന്നുവീണ മണ്ണില്‍ അലിഞ്ഞു ചേരും നാള്‍.. അതുവരെ യാത്ര തുടരട്ടെ..
Favorite Movies സിനിമകള്‍ ഒരുപാട് കാണാറുണ്ട്.. ഇഷ്ടപ്പെട്ടത് പറയാന്‍ തുടങ്ങിയാല്‍ അവസാനിക്കുകയില്ല..
Favorite Music Akon, Eminem, Black Eyed Peas, Enrique, Linkin park, Shayne Ward, Guns n Roses .. Atif Aslam, Shreya Ghoshal, KK, Kailash Kher, Sonu Nigam, Alka Yagnik, Mohit Chauhan, Javed Ali, A R Rahman, Pritam, Shankar Ehsaan Loy.. Yuvan, Ilayaraja, Harris Jayaraj, Deepak Dev, Alphonse, Gopi Sundar..
Favorite Books Five Point Someone, 2 States, Revolution 2020, Angels and Demons, Lost Symbol, 3 Mistakes of My Life, You Can Win, The Godfather.. ഇനിയും ഒരുപാടുണ്ട്..