തമ്പുരാന്‍

My blogs

Blogs I follow

About me

Gender Male
Industry Communications or Media
Occupation വാര്‍ത്താ ബന്ധം..
Location കുന്നംകുളം അങ്ങാടി.., കേരളം, India
Introduction നിങ്ങള്‍ക്ക് എന്ത് നോന്നുന്നുവോ അതാണ്‌ ഞാന്‍.. തമ്പുരാന്‍.. !!!
Interests കുറെ പോകണം .. കുറെ കാണണം.. കുറെ പറയണം... കുറെ അനുഭവിക്കണം..
Favorite Movies കുറെ ഉണ്ട് മാഷേ.. പറഞ്ഞാല്‍ തീരൂല...
Favorite Music ചെമ്പൈ സംഗീതോത്സവം സ്ഥിരമായി കാണാറുണ്ട്‌. കേള്‍ക്കാറുണ്ട്... എന്റമ്മോ എന്തോരനുഭവം ആണെന്നോ..? പിന്നെ കവിതകള്‍... പാട്ടുകള്‍ ഇഷ്ടം ആണ്...
Favorite Books പരന്ന വായനക്കാരന്‍ ഒന്നും അല്ല. വായിക്കാന്‍ ശ്രമിക്കാറുണ്ട്. ഏറ്റവും ആവേശം തന്ന രണ്ടു പുസ്തകങ്ങള്‍ ചെഗുവേരയുടെ ബൊളിവിയന്‍ ഡയറിയും, ജൂലിയസ് ഫുചിക്കിന്റെ കൊലമരത്തില്‍ നിന്നുള്ള ഓര്‍മക്കുറിപ്പുകളും ആണ്. . . മാര്‍ക്സിസം പഠിക്കണം എന്ന ആഗ്രഹം കൊണ്ട് ഒരിക്കല്‍ ടി.കെ.വാസു ഏട്ടന്റെ പേര്‍സണല്‍ ലൈബ്രറിയില്‍ നിന്നും കമ്മ്യൂണിസ്റ്റ്‌ മനിഫെസ്ടോയുടെ മലയാളം പ്രതി വായിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടിട്ടുണ്ട്. പിന്നെ വായിക്കാന്‍ ശ്രമിച്ചതുമില്ല. . . കുട്ടിയായിരുന്നപ്പോള്‍ അച്ഛന്‍ കുറെ ചെറിയ പുസ്തകങ്ങള്‍ വാങ്ങി തരുമായിരുന്നു. വേണു മാമ തത്തമ്മ-യുടെ വാര്‍ഷീക വരി എന്റെ പേരില്‍ ചേര്‍ന്ന് തന്നിട്ടുണ്ട്. യുറീക്ക സ്ഥിരം വായിക്കരുണ്ടായിരുന്നു. ഇപ്പോള്‍ വായന തീരെ കുറവാണ്.