Sreeni K R

My blogs

Blogs I follow

About me

Gender Male
Industry Maritime
Occupation Jr.Officer
Location cochin, kerala/mumbai, India
Introduction ഞാന്‍ ശ്രീനി അതിനപ്പുറം ഞാന്‍ എന്താണെന്ന അന്വേഷണത്തിലാണ് ഞാന്‍
Interests എഴുതാനും വായിക്കാനും പാട്ടുകേള്‍ക്കാനും ഇഷ്ടം... ഗൃഹാതുരമായ ഓര്‍മകളില്‍ ഒഴുകി നടക്കാന്‍ . ദിവാസ്വപ്നം കാണാന്‍ ഇഷ്ടം....
Favorite Movies തൂവാനത്തുമ്പികള്‍..ദേവാസുരം..സ്പ്രിംഗ് സമ്മര്‍... ത്രീ അയണ്‍.. ദി ഐയ്ല്‍ .... ബൈ കിം കി ഡുക് : ചന്ദ്രോത്സവം..മിഴി രണ്ടിലും..പടയോട്ടം..ചെമ്മീന്‍ ...പ്രാഞ്ചിയേട്ടന്‍...തിരക്കഥ..അങ്ങിനെ ഒരുപാടൊരുപാട്...
Favorite Music സംഗീതം അതിര്‍വരമ്പുകള്‍ ഇല്ലാതെ ആസ്വദിക്കാനാണിഷ്ട്ടം.. പ്രത്യേകിച്ചും ഗസലുകള്‍..
Favorite Books കാലം...മഞ്ഞ്...മയ്യഴിപ്പ്യ്ഴയുടെ തീരങ്ങളില്‍...ബഷീറിന്റെ കൃതികള്‍..ചിദംബരസ്മരണകള്‍... വിജയലക്ഷ്മിയുടെയും..ഓ എന്‍ വി യുടെയും ഒക്കെ കവിതകള്‍..പിന്നെയും ഉണ്ട് ഒരുപാട്..വായിച്ചുതുടങ്ങുമ്പോള്‍ ഇഷ്ടപ്പെടുന്ന എന്തും പൂര്‍ത്തിയാക്കും..അതെല്ലാം ഇഷ്ടവുമാണ്..