Mukesh M
- mukeshbalu@gmail.com
Contact me
On Blogger since: September 2008
Profile views: 3,919
My blogs
Blogs I follow
| Gender | Male |
|---|---|
| Industry | Engineering |
| Occupation | Project Engineer |
| Location | Riyadh, Saudi Arabia |
| Introduction | കണ്ണൂര്‍ ജില്ലയിലെ ഒരുള്‍നാടന്‍ ഗ്രാമത്തില്‍ ജനനം. സംഭവബഹുലമല്ലാത്ത സ്കൂള്‍, കോളേജ് വിദ്യാഭ്യാസം ഇടയ്ക്ക് എപ്പോഴോ സംഗീതത്തിന്‍റെ ഇടനാഴികളിലൂടെ സഞ്ചരിച്ചു. അപൂര്‍ണ്ണമായിരുന്നു അതും. അദ്ധ്യാപനമെന്ന സ്വപ്നത്തെ തലോലിച്ചുകൊണ്ടു നടന്ന കുറെ നാളുകള്‍; അവസാനം എത്തിപ്പെട്ടത് യന്ത്രങ്ങളുടെ നടുവില്‍!! തെര്‍മോ ഡയാനമിക്സും ഹൈഡ്രോലിക്സും മെക്കാനിക്കല്‍ സിദ്ധാന്തങ്ങളും ഒരുപാടു തവണ തലച്ചോറിലെ മൃദുലനാഡികളെ ചതച്ചരച്ച് കടന്നുപോയി. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് എന്ന വലിയ ലോകം ജീവിതത്തോടു ചേര്‍ത്തുവച്ചു; ജിവിതമാര്‍ഗമാക്കി. ഇപ്പോള്‍ സൗദി അറേബ്യയിലെ റിയാദില്‍ ജോലി ചെയ്യുന്നു. കുറെ കാലത്തിനുശേഷം ജനിച്ച മണ്ണിനോടു വിടപറയേണ്ടി വന്നു. കൂടു വിട്ടു കൂടുമാറി. ഇപ്പോള്‍ ഇത്രയുമാണ് ഞാന്‍. ഇനിയും ഒരുപാടു പറയാനുണ്ട്. അത് വഴിയേ..... |
| Interests | Music, Writing, Reading, Gardening, Classical Dance , Cricket, Football, Dreaming With out any reason, Play in the Rain, A Candlelit Dinner, And Alot |
| Favorite movies | ഒരു വടക്കന്‍ വീരഗാഥ, സ്ഫടികം, അമരം, ലാല്‍ സലാം,അയാള്‍ കഥ എഴുതുകയാണ്, ദേവാസുരം, കിരീടം, തന്മമാത്ര, ട്രാഫിക്, ബാലേട്ടന്‍, രാജമാണിക്യം, രാവണപ്രഭു, DDLJ, ഡോണ്‍, |
| Favorite music | Classical, Semi-Classical, light music, Raagamalika, Thygaraja Keerthanangal, Maappilappattukal, Devotional Songs |
| Favorite books | പാത്തുമ്മയുടെ ആട്, രണ്ടാമൂഴം, ഖസാക്കിന്റെ ഇതിഹാസം, ബാല്യകാലസഖി,യന്ത്രം ,നാലുകെട്ട് , മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ , എന്റെ കഥ , ഒരു ദേശത്തിന്റെ കഥ , ഒരു സങ്കീര്‍ത്തനം പോലെ , മതിലുകള്‍, ആലാഹയുടെ പെണ്മക്കള്‍, ഒരു തെരുവിന്‍റെ കഥ, ഓളവും തീരവും, ജന്മദിനം, അസുരവിത്ത്, സുന്ദരികളും, സുന്ദരന്‍മാറും, ഒറോത, Ignited Minds അങ്ങനെ കുറച്ച്. |
