A.K. Saiber

My blogs

Blogs I follow

About me

Gender Male
Industry Arts
Occupation Animation
Location Kalamassery - Kochi, India
Introduction കൊല്ലത്ത്‌ കടയ്ക്കലില്‍ വേരുകള്‍, കൊച്ചി കളമശ്ശേരിയില്‍ തടി. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ഡിജിറ്റല്‍ ആര്‍ട്ടിസ്റ്റ് ആയിരുന്നു. പിന്നീട് എറണകുളം നെസ്റ്റ് ആനിമേഷന്റെ ആരംഭകാലത്ത് ഡിജിറ്റല്‍ ആനിമേറ്റര്‍. കൊച്ചിയിലെ ഫാരോ സൊലൂഷനില്‍ ചീഫ് ആനിമേറ്റര്‍. കൊച്ചിയിലെ തന്നെ CAT-ല്‍ പ്രൊജെക്ട് ഡയറക്ടര്‍. മലയാള മനോരമയുടെ എന്റെ മലയാളം, കല്‍ക്കണ്ടം (കുഞ്ഞുണ്ണിക്കവിതകള്‍) എന്നിവയില്‍ പങ്കാളിയായി. ബോബനും മോളിയും - 120 കഥകള്‍, മിടുമിടുക്കന്‍, ശ്രീ വെങ്കടേശായനം(കൊങ്കണി), ടോംസിന്റെ ഉണ്ണിക്കുട്ടന്‍, ഗാന്ധിജിയുടെ ജീവിതം ആസ്പദമാക്കി നിര്‍മ്മിച്ച “മൈ ഡിയര്‍ ബാപ്പുജി” എന്നിവയുടെ ആനിമേഷനും സംവിധാനവും നിര്‍വ്വഹിച്ചു. കുറെയേറെ പരസ്യചിത്രങ്ങള്‍ക്ക് ഗ്രാഫിക്സ് നല്‍കുകയും ചെയ്തു.