ANU M DAS

My blogs

Blogs I follow

About me

Gender Male
Industry Engineering
Occupation Associate customer engineer in HCL Ifosystems Ltd.
Location nilambur, kerala; now in the capital city newdelhi, India
Favorite Movies പപെട്ടെന്റെ ഗന്ധര്‍വ സ്പര്‍ശമുള്ള ഫില്മുകള്‍, സത്യന്‍അന്തിക്കാടിന്റെ സിമ്പിള്‍ ചിത്രങ്ങള്‍, ലോഹിയുടെയും സിബിയുടെയും കൂടുകെട്ടുകള്‍, എം ടി യുടെ ശക്തമായ രചനകള്‍ ....അങ്ങനെ പോകുന്നു നീണ്ട നിര ...............................................................
Favorite Music രവിന്ദ്രന്‍ മാഷിന്റെ അനശ്വര സന്ഗീതില്‍ ഗാനഗന്ധര്‍വന്‍ ലയിച്ചു ചേരുമ്പോള്‍, ബോംബെ രവി നല്‍കിയ നിത്യ ഹരിത വസന്തത്തെ, എണ്ണം പറഞ്ഞതെങ്കിലും നൗഷാദ്‌ തീര്‍ത്ത ഗസല്‍ സാമ്രാജ്യത്തെ, എല്ലാം ...........പിന്നെ... ....ജോഹ്ന്സേട്ടന്‍, എം ജി സര്‍, വിദ്യാസാഗര്‍ ഇവരെല്ലാവരും ചേര്‍ന്ന് മിനുക്കിയെടുത്ത മലയാള ഗാന ശിബിരത്തെ.......
Favorite Books ഏകാന്തതയില്‍ മാത്രം സ്വപ്നം കാണുന്ന, ഏകാന്തതയില്‍ മാത്രം പ്രണയിക്കുന്ന, ഏകാന്തതയില്‍ ജീവിക്കുന്ന, ദസ്തയേവ്സ്കി......., ദൈവത്തിന്റെ കൈയോപ്പിലോപിയെടുത്ത അനശ്വരത ഒരു സംഗീര്‍ത്തനം പോലെ................നമ്മളിലെല്ലാം ഒരു ദസ്തയേവ്സ്കി ഒളിച്ചു ജീവിക്കുന്നുണ്ടോ............... മയ്യഴിയുടെ ആഴങ്ങള്‍ ഒരുക്കിയെടുത്ത തുരുത്തില്‍ ഇപ്പോഴും തുമ്പികള്‍ പാറീ നടക്കുന്നുണ്ടാവും ...........അതിലൊന്ന് ദാസനയിരിക്കും........ജീവിക്കുമ്പോഴും ജീവിക്കാന്‍ മറന്ന ദാസന്‍.......... ഒരു നാള്‍ സുധീര്‍ വരാതിരിക്കില്ല ....... വെള്ള മൂടിയ കോടമഞ്ഞിലെവിടെയോ വിമല ടീച്ചര്‍ കാത്തിരിക്കുന്നുണ്ടാവും......മഞ്ഞ് അനുഭവിച്ചു തീരാത്ത പ്രതിഭാസമായിരുന്നു ..... മലയാള സാഹിത്യത്തില്‍ മോട്ടിടുംബോഴേ അടര്‍ന്നു വീണ ഒരു ചെരുപുഷ്പമുണ്ടായിരുന്നു ....രാജലക്ഷ്മി .....ഒരു വഴികളും കുറെ നിഴലുകളും .......പ്രണയത്തിന്റെ... ആരും കാണാത്ത മുഖമായിരുന്നു ...... പാശ്ചാത്യ സാഹിത്യത്തിലേക്ക് കാലെടുത്തു വെക്കുന്നതെയുല്ല് ....എങ്കിലും, നിഗുടതയുടെ നിധി തേടിയുള്ള യാത്ര....the alchemist വല്ലാത്ത ഒരു അനുഭവമായിരുന്നു....... പിന്നെയും പിന്നെയും നിര നീളുന്നു................................................................................