മഴവില്ല്

My blogs

Blogs I follow

About me

Gender Female
Industry Non-Profit
Occupation Human rights
Location cochin, kerala, India
Introduction കാലത്തിന്‍റെ കുസൃതികള്‍ അറിയാതെ സ്നേഹിക്കാനും സ്നേഹിക്കപെടാനും കൊതിക്കുന്ന മനസ്സുമായി ഞാനും നിങ്ങളില്‍ ഒരാളാവാന്‍ ശ്രമിക്കുകയാണ്, ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കഴിഞ്ഞു പോയ നല്ല നാളുകള്‍ ...... എവിടെ തിരഞ്ഞലാണ് ആ നല്ല നിമിഷങ്ങള്‍ കണ്ടെതാനാകുക അറിയില്ല എങ്കിലും നന്മയുടെ സുവര്‍ണ്ണ സന്ധ്യകളില്‍ ഒരു നനുത്ത തൂവല്‍ സ്പര്‍ശം പോലെ...... സാന്ത്വനം പോലെ......... നമുക്കെന്നും നല്ല സുഹൃത്തുകള്‍ ആകാം. കാലവും ദൂരവും ജീവിത സാഹചര്യങ്ങളും നമ്മെ വേര്‍പെടുത്താന്‍ ശ്രമിക്കുമ്പോഴും അതിനെയെല്ലാം അതിജീവിച്ചു നമ്മുടെ സൗഹൃദം എന്നും നിലനില്‍ക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു......
Interests പാചകം, വായന, ചാറ്റിങ്, യാത്രകള്‍, ഹൃദയസ്പര്‍ശി ആയ ചലച്ചിത്രങ്ങള്‍, സംഗീതം
Favorite Movies ഉണ്ണികളേ ഒരു കഥ പറയാം, കളിപ്പാട്ടം, ടൈറ്റാനിക്, ആകാശദൂത്‌
Favorite Music हिंदी, தமிழ், മലയാളം, മെലോടിസ്
Favorite Books യുദ്ധവും സമാധാനവും, ചെമീന്‍, കയര്‍