മിന്നാമിനുങ്ങുകള്‍/സജി.!!

My blogs

About me

Introduction ആരും ആരോടും പറയണ്ടാത്ത ഒരു മൊഴിയുണ്ട് “യാത്രാമൊഴി“ വേര്‍പാ‍ടുകളുടെ നിമിഷങ്ങളില്‍ അനിവാര്യമായ പദക്ഷാമം അത് ഞാനുമറിയുന്നു അന്‍പത്തിയാറക്ഷരങ്ങള്‍ എന്റെ മനസ്സിനെ കടലാസ്സില്‍ പകര്‍ത്താന്‍ മതിയാകുന്നില്ലെന്ന്, അതിനാല്‍ കൂടുതല്‍ അക്ഷരങ്ങള്‍ക്കായി കാത്തിരിയ്ക്കാം, ഞാന്‍ അറിയാതെ തുടങ്ങിയ ഈ ജീവിതംപോലെ ഈ അക്ഷരങ്ങളും വെറുതെ വെറുതെ തുടങ്ങിയതാണ്.. ഒടുക്കമില്ലാത്ത തുടക്കത്തിനായ്..