peethankvayanad

My blogs

Blogs I follow

About me

Gender Male
Industry Engineering
Occupation Supervisor
Location kuwait, India /Kerala, India
Links Wishlist
Introduction എഴുത്തിലൂടെ ആത്മ സംതൃപ്തി ലഭിക്കുന്നു . കവിത ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ തുണയായി . പിന്നീടെപ്പോഴും ,ഇപ്പോഴും കൂടെയുണ്ട്. സൗഹൃദങ്ങള്‍ആത്മ ബന്ധത്താല്‍ സമ്പന്നം . പ്രവാസത്തിന്‍റെ നീണ്ട വര്‍ഷങ്ങള്‍ പഞ്ചാബിലും ,കുവൈറ്റിലും .തിക്തവും തൃപ്തവുമായ അനുഭവങ്ങള്‍ .എഴുതിയതിലേറെയും കൈപ്പടയില്‍ പഴന്താളുകളില്‍. ഇത് പങ്കുവക്കലിന്റെ ആരംഭം .ഇനി അഭിപ്രായങ്ങള്‍ക്ക് കാത്തിരിപ്പ് .......
Interests ചിലപ്പോള്‍ തനിച്ചിരിക്കുന്നതില്‍ താല്പര്യം. തപോധനമായ ശാന്തതയില്‍ പോയകാലങ്ങളുടെ ധന്യതയില്‍ മേഞ്ഞു നടക്കാനിഷ്ടം;കനവുകള്‍ നെയ്ത് വരും കാലത്തെ വരവേല്കാനും!
Favorite Movies ഗുരു, നെയ്ത്തുകാരന്‍, വൈശാലി
Favorite Music ഗസല്‍, പഴയ നാടക ഗാനങ്ങള്‍, ക്ലാസിക്കല്‍
Favorite Books തിരുശേഷിപ്പ്, രണ്ടാമുഴം, കേശവന്‍റെ വിലാപങ്ങള്‍, തായ് കുലം, ഖസാക്കിന്‍റെ ഇതിഹാസം.