PRAMOD KUDAMALOOR

My blogs

About me

Gender Male
Industry Business Services
Location Kottayam, Kerala, India
Introduction ജീവിതത്തിന്റെ പാതിവഴിയില്‍ എവിടെയോ വെച്ച് എനിക്ക് നഷ്‌ടമായ എന്റെ പ്രണയം ..... പ്രകൃതിയില്‍ വസന്തത്തിന്റെ വര്‍ണ്ണമഴ പെയ്യുമ്പോഴും വിരഹ വിഷാദങ്ങളുടെ നിശ്വാസങ്ങള്‍ ഉണര്‍ത്തുന്ന പ്രണയചിന്തകള്‍ ഗ്രീഷ്മതാപം പോലെ മനസ്സില്‍ കടന്നെത്തിയിരിക്കാം.... ആ കുളിരും ചൂടും തലോടലും തേങ്ങലും ഒക്കെ ഹൃദയതന്ത്രികളില്‍ പ്രണയ രാഗങ്ങളായി .......പ്രണയ സന്ദേശങ്ങള്‍ ആയി ...പ്രണയ ലേഖനങ്ങളായി ..പ്രണയ സ്വപ്നങ്ങളായി .....പുനര്‍ജനിക്കുകയാണ് .പ്രണയം മനസ്സില്‍ സൂക്ഷിക്കുന്ന എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നു ............. സ്നേഹപൂര്‍വ്വം ...പ്രമോദ്‌ കുടമാളൂര്‍
Interests അസ്തമിക്കുന്ന സൂര്യനെ നോക്കി വീടിന്റെ ഉമ്മറപ്പടിയില്‍ ചാരുകസേരയില്‍ ഇരിക്കുന്നത് ..... നിലാവുള്ള രാത്രിയില്‍ മാനത്ത് നോക്കി ഗസല്‍ കേള്‍ക്കുന്നത് .......കവിതകള്‍ രചിക്കുന്നത്‌ ....സ്വപ്നം കാണുന്നത്
Favorite Movies "വാസ്തവം" ....ഞാ‍ന്‍ കണ്ട സിനിമകളില്‍ ഏറ്റവും മനോഹരം
Favorite Music ഗസലുകള്‍ ..പ്രതേകിച്ചു ഹരിഹരന്റെ ഗസലുകള്‍
Favorite Books എം .ടി .വാസുദേവന്‍‌ നായരുടെ "രണ്ടാമൂഴം"