Blogger
v രൂപ n
On Blogger since: January 2009
Profile views: 542

My blogs

About me

GenderMale
IndustryEngineering
OccupationSHEQ OFFICER
Locationകണ്ണൂര്‍, കേരളം, India
Introductionഎന്നെക്കുറിച്ച് പറയേണ്ട്തു ഞാനല്ല, എനിക്കു ചുറ്റുമുള്ളവരാണ്. എന്നാലും എന്നെ അറിയാത്തവര്‍ക്കായ് ഒരു മുഖവുര....... ജനിച്ചത് കണ്ണൂര്‍ ജില്ലയിലെ പരിയാരം എന്ന ഗ്രാമത്തില്‍. ഇപ്പോള്‍ ഇന്ത്യയിലെ നോര്‍ത്ത് ഈസ്റ്റില്‍ ജോലിചെയ്യുന്നു. വലിയ എഴുത്തുകാരനൊന്നുമല്ല എന്തിന് നല്ല വായനക്കാരന്‍ പോലുമല്ല. പിന്നെന്തിനീ കടുംകൈ ചെയ്തു എന്നു ച്ചോദിച്ചാല്‍ ന്റുപ്പൂപ്പാക്കൊരാനെണ്ടാര്‍ന്നു നു പറയും പോലെ വല്ലപ്പോഴും ഒന്നു പറയാലോ എനിക്കും ഒരു ബ്ലോഗ് ഉണ്ടെന്നു.
Interestsസംഗീതം, ചര്‍ച്ച, രാഷ്ടീയം, സുഹ്രുത്തുക്കള്‍.....
Favorite moviesനെയ്ത്തുകാരന്‍
Favorite musicആകാശത്തെത്ര നക്ഷത്രങള്‍ ഉണ്ടു എന്നു ചോദിക്കും പോലെ................
Favorite booksവായിക്കാറില്ല, വായിക്കുന്നത് ആനുകാലികങള്‍ മാത്രം.
Google apps
Main menu