ഉഷശ്രീ (കിലുക്കാംപെട്ടി)
My blogs
Blogs I follow
| Gender | Female |
|---|---|
| Occupation | ഒരു വീട്ടമ്മ. |
| Location | Thiruvalla, Kerala, India |
| Introduction | സത്യം പറഞ്ഞാൽ എന്നെക്കുറിച്ചു എന്തു പറയണം എന്നു എനിക്കറിയില്ല.. ഇനി എന്തേലും പറയാമെന്നു വച്ചാൽ ഞാൻ എന്നെക്കുറിച്ചു നല്ലതല്ലേ പറയു. അതുകൊണ്ട് അതു ഞാൻ തൽക്കാലം നിങ്ങൾക്കു വിട്ടുതരുന്നു. |
| Interests | കൊതിയും നുണയും ആസ്വദിച്ചു കേള്‍ക്കുകയും ആസ്വദിച്ചു പറയുകയും ചെയ്യും.കുറച്ചു വായിക്കും, കവിതകളും പാട്ടുകളും കേട്ടുകൊണ്ട് മടി പിടിച്ചു കിടക്കും..... |
| Favorite movies | ദേവദൂതന്‍.ഒരു ചെറു പുഞ്ചിരി, പൈതൃകം.വാനപ്രസ്ഥം.....അങ്ങനെ ഒരുപാടൊരുപാട് |
| Favorite music | കവിതകള്‍,....................മനസ്സിനു സമാധാനം തരുന്ന എല്ലാ സംഗീതവും......... |
| Favorite books | രണ്ടാമൂഴം.ഒരുദേശത്തിന്റെ കഥ.ആലാഹയുടെ പെണ്മക്കള്‍,........അങ്ങനെ ഒരുപാടൊരുപാട് |
The love potion you made tastes terrible. How will you drink it?
“എങ്കിലും എങ്ങനെ നീയറിഞ്ഞൂ എന്റെ ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ്,,,,,”???
