ശുദ്ധമദ്ദളം

My blogs

About me

Gender Male
Industry Marketing
Occupation ദൂരങ്ങളൊത്തിരി താണ്ടും പിന്നെ ഇഷ്ടപ്പെട്ടാല്‍ ചിലതൊക്കെ വാങ്ങി ആവശ്യക്കാര്‍ക്ക് വില്‍ക്കും അങ്ങിനെ മിച്ചം ചില്ലറയൊപ്പിച്ച് ജീവിയ്ക്കുന്നു.
Location ത്രുശ്ശൂര്‍ ജില്ലയില്‍ ചാലക്കുടിയ്ക്കടുത്ത് കൊമ്പൊടി / തുമ്പൂര്‍ (ജന്മനാട്), India
Introduction ഞാന്‍ വെറും ശുദ്ധമദ്ദളം. വിവാഹിതന്‍, ഒരു ഭാര്യ, വിവാഹിതയായ സഹോദരി, വിവാഹിതനായ സഹോദരന്‍, ഒരമ്മ, ഒരപ്പന്‍, ആരോഗ്യമുള്ള മക്കള്‍ ... ഇവര്‍ എല്ലാം കൂടി സമ്പന്നന്‍...തികച്ചും സംത്രുപ്തന്‍.
Interests കുത്തരി പൂട്ട്, വാഴപ്പഴം പുഴുങ്ങിയത്, പാല്‍ചായ, പോത്തു കപ്പ ഉലത്ത്, വറുത്ത മീന്‍, കല്‍ക്കണ്ടവും കാട്ടുതേനും...
Favorite Movies വെങ്കലം, കൃഷ്ണഗുഡിയില്‍ പ്രണയകാലത്ത്, ആറാം തമ്പുരാന്‍, ഗോഡ് ഫാദര്‍, ചില്ല്, അച്ചുവേട്ടന്റെ വീട്, അക്കരെ അക്കരെ, ഞാന്‍ ഗന്ധര്‍വന്‍, ഇന്‍ ഹരിഹര്‍നഗര്‍, അത്ഭുതദ്വീപ്.....
Favorite Music അമ്മ മടിയിലുരുത്തി വിരലാല്‍, ഇതുവരെ ഈ കൊച്ചു കളിവീണയില്‍, ചന്ദനം മണക്കുന്ന, ഏഴു സ്വരങ്ങളും തഴുകി, കറുത്ത തോണിക്കാരാ, പൂമുഖ വാതിലില്‍, കുളിരാടുന്നു മാനത്ത്, ഒരുവട്ടം കൂടി എന്‍ ഓര്‍മകള്‍, അന്തിവെയില്‍ പൊന്നുരുകും, വരുവാനില്ലാരുമിങ്ങൊ.., ആത്മാവിന്‍ പുസ്തക, ഓര്‍മകെള്‍ക്കെന്തു സുഗന്ധം, ബ്രദര്‍ ലൂയി ലൂയി...നീല്‍ ആസ്മാന്‍...രംഗ് ഭര്‍ സെ...ധീരെ ധീരെ സുബഹ് ഹുയീ..
Favorite Books നിലത്തെഴുത്ത്, സഞ്ഞ്ചാരികളുടെ ദൈവം, ഹ്രുദയവയല്‍, ആലാഹായുടെ പെണ്മക്കള്‍, രണ്ടാമൂഴം, മയ്യഴിപുഴയുടെ, ഖസാഖിന്റെ.....