കെ.വി.അമീർ മണ്ണാർക്കാട്
My blogs
| Gender | Male |
|---|---|
| Industry | Advertising |
| Occupation | പരസ്യ കല |
| Location | മണ്ണാർക്കാട് , കേരളം , India |
| Introduction | കെ.വി.അമീർ പൂർണമായ പേര് അമീറുദ്ധീൻ , 1983 ൽ മണ്ണാർക്കാട് കാട്ടിലത്താണി ( കോടതിപ്പടി ഇപ്പോഴത്തെ PWD ഓഫീസ് സമീപം ) കിരായിവീട്ടിൽ അബ്ദുൽസലാമിന്റെയും(KSRTC Rtd ) സഫിയയുടെയും (കണ്ണൂർ) മകനായി ജനനം ഭാര്യ സജ്ന മക്കൾ നാല് (1 പെണ്ണും 3 ആണും ), നാല് സഹോദരിമാർ (വിവാഹിതർ ) ഗ്രാഫിക് ഡിസൈനർ - ആർട്ടിസ്റ്റായി വർക് ചെയ്യുന്നു .ഇടക്കാലത്ത് 9 വർഷത്തെ പ്രവാസം.. സംഘപരിവാർ വിരുദ്ധ സാമൂഹിക,രാഷ്ട്രീയ,കലാ സാംസ്കാരിക രംഗത്ത് സജീവം. പ്രതികരണങ്ങളും സോഷ്യൽമീഡിയ ആക്ടിവിസമൊക്കെയായി മുന്നോട്ട് പോവുന്നു.. |

