firoo

My blogs

About me

Gender Female
Industry Fashion
Occupation designer
Location India
Introduction ഒരു ഉച്ച നേരത്ത് വെറുതെ തോന്നിയ ഒരു കിറുക്കാണു ഇത്. എന്നെ കുറിച്ച് എന്തു പറയാന്‍…… എന്നെ അറിയുന്നവര്‍ അതു ചെയ്യട്ടെ…. അല്ലേ?… എങ്കിലും… ഞാന്‍!!!… അതു തന്നെ ആണ്‌ ഞാനും അന്വേഷിക്കുന്നതു എന്നൊക്കെയുള്ള സ്തിരം പല്ലവികള്‍ ഒന്നും ഇല്ല…. ഞാന്‍ ഒരു സാധാരണ കുട്ടി ആണ്(ഇപ്പൊ കുട്ടി അല്ല എന്നറിയാം എന്നാലും എനിക്കു അങ്ങനെ ആവാനാ ഇഷ്ടം..) വീട്ടിലെ ഇളയ സന്താനമായി വളര്‍ന്നതു കൊണ്ടു എപ്പൊഴും കൊച്ചുകുട്ടി മനോഭാവം ഉള്ള ഒരു വ്യക്തി. ഒത്തിരി മോഹങ്ങള്‍ ആയിരുന്നു എനിക്ക് ചെറുപ്പത്തില്‍. പക്ഷെ ഒന്നും നടന്നില്ല വിചാരിച്ചതിലും വളരെ വളരെ മാറ്റമുള്ള ഒരെടുത്താണ് എത്തിപെട്ടത്. എല്ലാം ദൈവത്തിന്‍ കളികള്‍ മാത്രം. ഇനിയും എന്തെങ്കിലും പറഞ്ഞാല്‍ ഞാനൊരു അഹങ്കാരിയാണെന്നുള്ള തോന്നല്‍ നിങ്ങള്‍ക്ക് ഉണ്ടായേക്കാം……..അതു കൊണ്ടു മാത്രം എന്നെ കുറിച്ചു ഞാന്‍ ഇപ്പോള്‍ ഇത്രയേ പറയുന്നുള്ളു….. ആദ്യമായി ബ്ലോഗുന്ന എല്ലാരേയും പോലെ ഒരുപാടു കുഴപ്പങ്ങള്‍ ഇതിനുണ്ട്. വായനക്കാര്‍ ക്ഷമിക്കാനും, പൊറുക്കാനും അപേക്ഷേ. നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുമല്ലോ?