സുരേഷ് കീഴില്ലം
My blogs
Blogs I follow
Gender | Male |
---|---|
Industry | Publishing |
Occupation | Journalist |
Location | kochi, Kerala, India |
Introduction | എന്‍.ഗോപിനാഥന്‍ നായരുടേയും കാര്‍ത്ത്യായനിയമ്മയുടേയും മകനായി (1974)ജനിച്ചു. കോലഞ്ചരി സെന്‍റ് പീറ്റേഴ്സ് കോളജില്‍ നിന്ന് രാഷ്ട്രമീമാംസയില്‍ ബിരുദം. കാലടി ശ്രീശങ്കരാചാര്യ സകൃതസര്‍വ്വകലാശാലയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം. ജേര്‍ണലിസത്തില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ. സാഹിതീസായകം സമാന്തരമാസികയുടെ പത്രാധിപരായിരുന്നു.മംഗളം, മാധ്യമം, കലാദര്‍പ്പണം തുടങ്ങി പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ യെസ് ഗ്രൂപ്പ്പ്രസിദ്ധീകരണങ്ങളുടെ എഡിറ്റര്‍. ആനുകാലികങ്ങളിലൂടെയും ആകാശവാണിയിലൂടെയും രചനകള്‍ പുറത്തുവരുന്നു. ആകാശത്തേക്കുള്ള ദൂരം-കഥാ സമാഹാരം (സൈകതം ബുക്‌സ് കോതമംഗലം), രണ്ടു മൈക്രോ നോവലുകള്‍ (സൈകതം ബുക്ക്സ് കോതമംഗലം), മഴമുറ്റം (പെന്‍ ബുക്സ് ആലുവ), വായനക്കാരനു വംശനാശം (സൗഹൃദംബുക്സ് മതിലകം) എന്നി സ്വന്തം കൃതികള്‍ വേറെ.കീഴില്ലത്തിന്‍റെ നേര്‍ക്കാഴ്ചകള്‍ എന്ന ഡോക്യുമെന്റ്ററിയുടെ സംവിധായകന്‍. കലാകൗമുദി കഥാ പുരസ്‌കാരം (2014), ഗോപി കോട്ടൂരേത്ത് കഥാ പുരസ്‌കാരം (2014), അണ്ണന്‍വടേരി സ്മാരക കഥാപുരസ്‌കാരം (2015), ഹരിശ്രീ കഥാപുരസ്കാരം (1995),ഫാസ് കഥാപുരസ്കാരം(2006) എന്നിവ ലഭിച്ചു. ഭാര്യ: ശ്രീജ (സ്കൂള്‍ അധ്യാപിക) കുട്ടികള്‍: ദേവിക, ദേവരാഗ് വിലാസം അക്ഷരം, കീഴില്ലം, എറണാകുളം ജില്ല ഫോണ്‍:9947773887,9447460310. മെയില്‍:sureshkeezhillam@gmail.com |