മുരളീധരന്‍ കൊല്ലത്ത്

My blogs

About me

Introduction __________________________ മതിലകത്ത്‌ ഗോപാലകൃഷണ മീനോന്‍റെയും കൊല്ലത്ത് പത്മാവതി അമ്മയുടെയും മകനായി 1960 ജുലായ് മാസം 22 ആം തിയതി മുരളീധരന്‍ കൊല്ലത്ത് ജനിച്ചു. 1 മുതല്‍ 7 വരെ തിരുവണ്ണൂര്‍ സ്കൂളിലും പിന്നിട് ശ്രീരാമകൃഷ്ണ മിഷന്‍ ഹൈസ്ക്കൂളിലും മലയാള കവി കുഞ്ഞുണ്ണി മാസ്റ്ററുടെ ശിഷ്യനായി വിദ്യാഭ്യാസം തുടര്‍ന്നു. വര്‍ഷങ്ങളായി കഥയും കവിതയും ലേഖനങ്ങളും ആനുകാലികങ്ങളില്‍ എഴുതികൊണ്ടിരിക്കുന്നു.