ഉണ്ണി

Blogs I follow

About me

Gender Male
Industry Student
Location കൊടുങ്ങല്ലൂര്‍, തൃശൂര്‍, India
Introduction പുത്തന്‍ അറിവുകള്‍ ശേഖരികാനുള്ള അതിയായ ആഗ്രഹം ഉണ്ട് പക്ഷെ പലപ്പോഴും അതിനു വേണ്ടി പരിശ്രമിക്കാറില്ല . എന്നിരുന്നാലും യാത്ര ചെയാന്‍ കിട്ടുന്ന ഒരവസരവും പാഴാകാറില്ല.
Interests യാത്രകള്‍, സുഹൃത്തുകള്‍, കവിതകള്‍, ഇപ്പൊ കുറച്ചു നാളായി വായനയും ഉണ്ട്, പണ്ട് ഉപയോഗിച്ചിരുന്ന വസ്തുകളോട് ഒരു പ്രത്യേക താല്പര്യമുണ്ട്, ആള്‍ തിരകില്ലാത്ത പ്രകൃതി രമണീയമായ സ്ഥലങ്ങള്‍ എന്നും എനിക്ക് പ്രിയപെട്ടതാണ് .
Favorite Movies തിരക്കഥ, ഇവിടം സ്വര്ഗമാണ്, സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ . അങ്ങനെ ഒരുപാടു
Favorite Music പ്രണയകാലം - അനില്‍ പനിച്ചുരാന്‍, ഒരു മഴ പെയ്തെങ്ങില്‍, പക, രേണുക, തുടങ്ങിയവ പ്രിയപെട്ടതു, പിന്നെ മൂഡ്‌ അനുസരിച്ച് ഏതു ഗാനവും ആസ്വതികും
Favorite Books ഏറ്റവും കുടുതല്‍ ആകര്‍ഷിച്ചത് - ആത്മകഥ അഥവാ എന്‍ടെ സത്യാന്വേഷണ പരീക്ഷണകഥ . എം . കെ . ഗാന്ധി, പിന്നെ മറ്റു പുസ്തകങ്ങളും .