മലബാറി

My blogs

About me

Gender Male
Occupation അങ്ങനെ പ്രത്യേകിച്ച് ഒന്നും ഇല്ല !
Location വടകര, ദൈവത്തിന്റെ സ്വന്തം മഹാരാജ്യം !, India
Introduction അങ്ങനെ ഞാനും ബ്ലോഗ്ഗ് എഴുത്ത് തുടങ്ങുന്നു. ചെറുപ്പത്തില്‍ ക്ലാസ്സ്‌ കട്ട്‌ ചെയ്യാന്‍ വേണ്ടി കവിതാരചന നടത്തിയ ശീലം മാത്രം! വായില്‍ തോന്നുന്നത് മുഴുവന്‍ എഴുതാന്‍ പോവാ ...കമന്റ്സ് തന്നു സഹകരിക്കുക..
Interests ഫേസ് ബുക്ക്‌, ക്രിക്കറ്റ്‌, പിന്നെ അനന്തമായ ഗൂഗ്ലിംഗ് !
Favorite Movies എല്ലാ നല്ല സിനിമകളും!
Favorite Music എല്ലാ നല്ല പാട്ടുകളും! പിന്നെ കേള്‍ക്കാത്ത പാട്ട് ആണല്ലോ അടിപൊളി എന്ന് പണ്ട് ഏതോ ഒരു കവി പറഞ്ഞിട്ടില്ലേ .. അതാണ്‌ നമ്മുടെ ലൈന്‍
Favorite Books ബാലരമ, മനോരമ, മംഗളം . പ്രത്യേകിച്ച് മനോരമയിലെ കിനാവും കണ്ണീരും എന്നാ പംക്തി ! അത് വായിച്ചു രസിക്കാന്‍ നല്ല രസാ ...