ഉണ്ണിമൊഴി

My blogs

Blogs I follow

About me

Gender Male
Industry Government
Occupation Teaching
Location Kozhikkode, Kerala, India
Introduction ഞാന്‍ സ്വയമൊരു ലിപിയാണ്. ജീവപരിണാമത്തിന്റെ് നരദേഹവടിവാര്‍ന്ന ചിത്രലിപി. ഉന്തിയ കണ്ണും വീര്ത്ത കവിളും ചീര്ത്ത ദേഹവുമുള്ള വലിയൊരു ഗാത്രലിപി. ആ മാംസളലിപിയെ മടിയിലിരുത്തി , ഒരു ചെവി വെറ്റില കൊണ്ടടച്ച് മറുചെവിയില്‍ അച്ഛന്‍ മൂന്നുവട്ടം വിളിച്ചു. തികച്ചും ദേവനാഗരിയില്‍ .... “ ഉണ്ണികൃഷ്ണ “ന്‍. അങ്ങനെ ഒരു മുളന്തണ്ടും ഒരുതുണ്ട് മയില്പ്പീ്ലിയും എന്റെ വര്ണ്ണ വിന്യാസത്തില്‍ അന്തര്ഭവിച്ചു. പിന്നെ ഞാന്‍, പീതവസനമണിഞ്ഞ ഒരു വേണുഗാനത്തിന്റെ നാദലിപിയായി. ജലമയിയായ അക്ഷരങ്ങളുടെ വാസഗേഹമായി. കാലമേറെ കഴിഞ്ഞപ്പോള്‍ വാസവൃക്ഷശിഖരത്തില്‍, ഒരിണക്കിളി പ്രണയാക്ഷരങ്ങളെഴുതി. പ്രിയ എന്ന പേരില്‍. അങ്ങനെയാണ് രണ്ടു പ്രിയാക്ഷരക്കൂട്ടങ്ങള്‍ പിറവിയെടുത്തത്. അനഘപ്രിയയും അനുവിന്ദ്‌കൃഷ്ണയും ചിത്രാക്ഷരങ്ങളുടെ പുനരവതാരങ്ങള്‍. ജലമയാക്ഷരങ്ങളുടെ കുഞ്ഞലച്ചാര്ത്തുകള്‍. ഇപ്പോള്‍ അങ്ങ് കോട്ടയം ജില്ലയിലെ ഇടക്കോലിയില്‍ . സുഖം. സ്വസ്ഥം.
Interests Reading;Writing and Ophidiology
Favorite Movies Dersu uzala;Dreams;rASHOMON;rED BEARD;Drunken angel;Seventh seal;Omar mukthar;Mary poppins;Whistling down the wind;Gods must be crazy;Beautiful people;Anti christWizard of oz.....
Favorite Music Music of mountains;Rivers and Valleys
Favorite Books The Alchemist;Perfume;Scarlette letter;Lord of the flies;......