vijin manjeri

My blogs

Blogs I follow

About me

Gender Male
Industry Engineering
Occupation instrumentation
Location manjeri, manjeri/ kerala, India
Introduction ഇതും വെറും എന്റെ ഓര്‍മ്മകള്‍ മാത്രമാണ് .... കലങ്ങിയ കണ്ണുകളാല്‍ മനസ്സില്‍ പകര്‍ത്താന്‍ കൊതിച്ച ദൃശ്യങ്ങൾ ഇന്നലകള്‍ എന്റെ കണ്ണില്‍ നിന്നും മായ്ച്ചു കളഞ്ഞ - വികാര വിചാരങ്ങള്‍ ഒരു താളിയോലയിലെന്ന പോലെ പകര്‍ത്തി സൂക്ഷിക്കാന്‍ ഞാന്‍ മെനെഞ്ഞെടുത്ത എന്റെ മാത്രമായ സ്വപ്നകൂട്.ജനനത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തില്‍ എനിക്കെന്നു പറയാന്‍ ഒന്നുമില്ലാത്തവന്‍ ... എന്റെ ആഗ്രഹങ്ങളും ,ദുഖങ്ങളും ,സന്തോഷങ്ങളും എല്ലാം ഇതില്‍ കടന്നു വന്നേക്കാം ദുഃഖങ്ങള്‍ എന്റെ മാത്രമായി ഇതില്‍ ചിതലരിക്കട്ടെ .. ആരോടും പരിഭ്രമമോ ,പരാതിയോ ഇല്ലെനിക്ക് എല്ലാം ഞാന്‍ സ്വയം ഏറ്റെടുക്കുന്നു നിറഞ്ഞ മനസോടെ തന്നെ .. എന്റെ ജീവിതത്തില്‍ വൈകി വന്ന വസന്തത്തിനു മുന്നില്‍ എല്ലാം സമര്‍പ്പിച്ചു ഈ അക്ഷരങ്ങളുമായി ഞാന്‍ ജീവിക്കും പുഞ്ചിരിക്കുന്ന ഒരു മുഖവുമായി.സ്വാഗതം എന്നിലേക്ക്‌ എന്റെ സ്വന്തമായ ഈ ലോകത്തിലേക്ക്‌
Favorite Music kavithakal, gazal