സുബൈര്‍ മഹ്ബൂബി I Zubair Mahboobi

My blogs

Blogs I follow

About me

Gender Male
Industry Business Services
Occupation Senior Administrator
Location വേങ്ങര, Malappuram, India
Introduction ഞാന്‍ ആരാണെന്ന് ഇന്നു വരെ എനിക്ക് ഒരു പിടിയും കിട്ടിയിട്ടില്ല.. എന്‍റെ ആത്മ മിത്രം എനിക്ക് ഒരു വലിയ സഹായം ചെയ്തു. അയാള്‍ എനിക്ക് എന്‍റെ ഗുരുവിനെ കാണിച്ചു തന്നു. ആ തിരു മുഖത്ത് നിന്നു ഞാന്‍ എന്നെക്കുറിച്ച് മെല്ലെ മെല്ലെ അറിയാന്‍ ശ്രമിക്കുന്നു. അടഞ്ഞു കിടക്കുകയായിരുന്ന ഒരുപാട് അദ്ധ്യായങ്ങള്‍ ആ മഹത്ഗുരു എന്നില്‍ തുറന്നു വെച്ചു. ജീവിതം പൂര്‍ണ്ണമായും നഷ്ടപ്പെട്ട എനിക്ക് പുതിയ ജീവിതം ലഭിച്ച പോലെ! ഞാന്‍ എന്നെ ഇപ്പോള്‍ അറിഞ്ഞു തുടങ്ങിയേ ഉള്ളു. ഇപ്പോള്‍ എന്നെക്കുറിച്ച്‌ എന്തെങ്കിലും പറയാന്‍ ഞാന്‍ അശക്തനാണ്. ഒന്നു മാത്രം അറിയാം, എന്‍റെ ജീവന്‍ എന്‍റെ ഗുരുവാണ്...
Interests എഴുത്ത്, പാട്ടു പാടല്‍, പാട്ടു എഴുതല്‍, ചങ്ങാത്തം കൂടല്‍, ധ്യാനം, പരസ്പരം ചിന്തകള്‍ പങ്കു വെക്കല്‍, പാട്ടു കേള്‍ക്കല്‍, ഇസ്ലാമിനെ കുറിച്ച ചിന്തകള്‍ ഒരുപാട് ഇഷ്ടമാണ്, ആത്മാര്‍ത്ഥതയും, സ്നേഹവും, നിഷ്കളങ്കതയും വളരെ ഇഷ്ടമാണ്. അങ്ങിനെ അങ്ങിനെ എന്റെ ഇഷ്ടങ്ങള്‍ ഒത്തിരി ഒത്തിരിയുണ്ടേ...യ്.
Favorite Movies ആകാശങ്ങളിലെ അല്ഭുതങ്ങളും, കടലിനടിയിലെ സംഭവങ്ങളും, അങ്ങിനെ കൌതുകമുണര്‍ത്തുന്നതും ചിന്തിപ്പിക്കുന്നതുമായ നല്ല ഫിലിമുകള്‍ ഇഷ്ടമാണ്. പിന്നെ, ടോണി ജായുടെയും, ജാക്കി ചാന്‍റെയും, ബ്രു‌സ്ലീയുടെയും, ജെറ്റ്ലീയുടെയുമൊക്കെ സാഹസികതകളും ഇഷ്ടം തന്നെ!
Favorite Music പ്രത്യേകിച്ചൊന്നുമില്ല.
Favorite Books ഞാന്‍ സ്വയം ഒരു പുസ്തകമാണ്. അഞ്ചു വര്‍ഷത്തിലധികമായി ഞാന്‍ വായിക്കാന്‍ ശ്രമിക്കുകയും, ഇതു വരെ, ആമുഖം പോലും വായിച്ചു തീര്‍ന്നിട്ടില്ലാത്തതുമായ ഒരു വലിയ ഗ്രന്ഥം!

The love potion you made tastes terrible. How will you drink it?

ഈ കോളം ഫില്‍ അപ് ചെയ്യാന്‍ എനിക്കറിയില്ല. ഞാന്‍ നിങ്ങള്ക്ക് വിട്ടു തരുന്നു...