Mohiyudheen MP
My blogs
| Gender | Male |
|---|---|
| Occupation | കാശ് കിട്ടുകയാണേൽ മാന്യമായ എന്തും ചെയ്യും. എങ്കിലും ഇപ്പോൾ ഒരു കമ്പനിയിലെ ഓഡിറ്റ് ടീമിൽ |
| Location | Perinthalmanna, Thootha, Kerala |
| Introduction | ഞാന്‍ ആരാണെന്ന ചോദ്യത്തിന് എനിക്ക് ഒരു ഉത്തരമേയുള്ളൂ " ഞാന്‍ നിങ്ങളിലൊരുവന്‍ !" . പ്രവാസത്തിന്‌റെ മനം മടുപ്പിക്കുന്ന അന്തരീക്ഷത്തില്‍ ഗൃഹാതുരത്വം തുളുമ്പുന്ന നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍ കടലാസിലേക്ക് പകര്‍ത്തിയപ്പോള്‍ അത് ഒരു സാഹിത്യ സൃഷ്ടിയായിത്തീരുന്നത് ഞാന്‍ പോലുമറിഞ്ഞില്ല. എഴുത്ത് അങ്ങനെ തുടങ്ങി. നന്നായി എഴുതാനറിയില്ലെങ്കിലും എഴുത്ത് നന്നാക്കണമെന്ന് അതിയായ ആഗ്രഹമുള്ളയാളാണ്. കടുത്ത സാഹിത്യ ഭാഷ മനസ്സിലാക്കുന്നതില്‍ ഇപ്പോഴും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഒരു ശിശു. ബ്ളോഗിലും തുടക്കക്കാരനാണ് !, വ്യക്തികത വിവരങ്ങള്‍ : ഭാര്യ, രണ്ട് മക്കൾ, ജോലി : ജിദ്ദയില്‍ പാരിസ് ഗ്യാലറി എന്ന കമ്പനിയില്‍. ഇപ്പോഴും തുടരുന്ന നീണ്‌ട പ്രവാസം!, ഞാന്‍ ഒരു പാവം പ്രവാസി!. |
| Interests | പണ്ടൊക്കെ പലപല കാര്യങ്ങളിലും താല്പര്യമുണ്ടായിരുന്നു. ഇപ്പോൾ ഒന്നിലുമില്ല. എന്നാൽ മനസ്സിന് സുഖം തോന്നുന്നവയെല്ലാം എന്റെ താല്പര്യങ്ങൾ തന്നെയാണ്. |
| Favorite movies | മനസ്സിനെ സ്പർശിക്കുന്ന എല്ലാ സിനിമകളും ഇഷ്ടം. |
| Favorite music | ഇമ്പമുള്ളതും അർത്ഥവത്തുമായ എന്തും ഇഷ്ടം. |
| Favorite books | അതിനിയും ഉണ്ടാകേണ്ടിയിരിക്കുന്നു ;) |
